മലദ്വാരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വീണ്ടും സ്വർണവേട്ട. വസ്ത്രത്തിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികൾ പിടിയിൽ. ഒരു കിലോഗ്രാമോളം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ...