hamas

ഇസ്രായേൽ-ഹമാസ് യുദ്ധം; പ്രമേയം പാസാക്കി യുഎൻ; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ

ഇസ്രായേൽ-ഹമാസ് യുദ്ധം; പ്രമേയം പാസാക്കി യുഎൻ; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ

വാഷിംഗ്ടൺ; ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ യുദ്ധത്തിനെതിരായ പ്രമേയം പാസാക്കി യുഎൻ പൊതുസഭ.  ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 ...

ഹമാസ് ഭീകരൻ മലപ്പുറത്തെ പരിപാടിയിൽ; ഹിന്ദുത്വ സയണിസ്റ്റ് ശക്തികൾക്കെതിരെയെന്ന് ജമാഅത്തെ ഇസ്ലാമി യുവജന കൂട്ടായ്മ; പ്രതിഷേധം ശക്തം

ഹമാസ് ഭീകരൻ മലപ്പുറത്തെ പരിപാടിയിൽ; ഹിന്ദുത്വ സയണിസ്റ്റ് ശക്തികൾക്കെതിരെയെന്ന് ജമാഅത്തെ ഇസ്ലാമി യുവജന കൂട്ടായ്മ; പ്രതിഷേധം ശക്തം

മലപ്പുറം: സർവ്വപരിധികളും ലംഘിച്ച് ഇസ്രായേലിൽ ക്രൂരത തുടരുന്ന ഹമാസ് ഭീകരർക്ക് പിന്തുണയുമായി ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരള. ഹമാസ് ഭീകര നേതാവ് ഖാലിദ് ...

ദേഹാസ്വാസ്ഥ്യം; എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹമാസ് ഭീകരരല്ല, അവരുടേത് സ്വാതന്ത്ര്യ സമര പോരാട്ടം; ശശി തരൂരിനെ തിരുത്തി എംകെ മുനീർ

കോഴിക്കോട്: ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്റെ പ്രസ്താവന തിരുത്തി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ . പ്രതിരോധവും ആക്രമണവും ...

ഹമാസ് നേതാക്കളെ വളഞ്ഞു പിടിച്ച് ഇസ്രയേൽ സേന; ഗാസയുടെ ഉത്തരാതിർത്തിയിൽ സേനാനീക്കം; സമ്പൂർണ കരയുദ്ധമെന്ന് സൂചന

ഹമാസ് നേതാക്കളെ വളഞ്ഞു പിടിച്ച് ഇസ്രയേൽ സേന; ഗാസയുടെ ഉത്തരാതിർത്തിയിൽ സേനാനീക്കം; സമ്പൂർണ കരയുദ്ധമെന്ന് സൂചന

ഗാസ: ഗാസയിലെ അപ്രതീക്ഷിത സേനാനീക്കത്തിലൂടെ ഹമാസിന്റെ ബുദ്ധികേന്ദ്രങ്ങളായ പ്രധാന നേതാക്കളെ ഇസ്രയേൽ സേന പിടികൂടിയതായി റിപ്പോർട്ട്. സമ്പൂർണമായ കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ നടത്തിയ ഏറ്റവും പ്രധാനമായ നീക്കമായാണ് ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ; സന്ദർശനം നിർണായകം

സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ നടപടി ഭീരുത്വവും പൊറുക്കാനാവാത്ത അപരാധവുമെന്ന് ബൈഡൻ; മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രയേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ...

ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഇസ്രയേൽ അംബാസഡർ

ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി: ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും ഇന്ത്യ ഇനിയും ...

ഹമാസിനെ ഗാസയുടെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയും; അതുവരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഇസ്രായേൽ

സ്വതന്ത്ര പലസ്തീൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിൽ ഹമാസ് അനുകൂലികളുടെ അക്രമം; കോളേജ് ലൈബ്രറിക്കുള്ളിൽ അഭയം തേടി ജൂത വിദ്യാർത്ഥികൾ

ന്യൂയോർക്ക്: സ്വതന്ത്ര പലസ്തീൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിൽ ഹമാസ് അനുകൂലികളുടെ അക്രമം. അക്രമികളെ ഭയന്ന് ഒരു കൂട്ടം ജൂത വിദ്യാർത്ഥികൾ ന്യൂയോർക്കിലെ കൂപ്പർ യൂണിയൻ ലൈബ്രറിയിൽ ...

ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പൂഴ്ത്തി വച്ചിട്ടുണ്ട്; ഹമാസിനെതിരെ ആരോപണവുമായി ഇസ്രയേല്‍

ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പൂഴ്ത്തി വച്ചിട്ടുണ്ട്; ഹമാസിനെതിരെ ആരോപണവുമായി ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഹമാസ് പൂഴ്ത്തി വച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രയേല്‍. ആശുപത്രികളുടെ പ്രവര്‍ത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് വലിയ അളവില്‍ ഹമാസ് ...

ലഷ്‌കർ മുംബൈയിൽ നടത്തിയതും ഹമാസ് ഇസ്രായേലിൽ നടത്തിയതും നീതികരിക്കാനാകാത്ത ഭീകരപ്രവൃത്തി; യുഎസ്

ലഷ്‌കർ മുംബൈയിൽ നടത്തിയതും ഹമാസ് ഇസ്രായേലിൽ നടത്തിയതും നീതികരിക്കാനാകാത്ത ഭീകരപ്രവൃത്തി; യുഎസ്

ന്യൂയോർക്ക്: ലഷ്‌കർ ഭീകരർ മുംബൈയിൽ നടത്തിയതും ഹമാസ് ഇസ്രായേലിൽ നടത്തിയതും നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ തീവ്രവാദ പ്രവൃത്തിയാണെന്ന് യുഎസ്. ഭീകരസംഘങ്ങൾക്ക് അംഗരാജ്യങ്ങൾ പരിശീലനം നൽകുന്നതും ആയുധങ്ങളും ഫണ്ടും നൽകുന്നതും ...

ഹമാസിനെ ഗാസയുടെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയും; അതുവരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഇസ്രായേൽ

ഹമാസിനെ ഗാസയുടെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയും; അതുവരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഇസ്രായേൽ

ജറുസലേം: ഹമാസിനെ പൂർണമായും ഇല്ലാതാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ആവർത്തിച്ച് ഇസ്രായേൽ. നിലവിൽ ഹമാസിനെതിരായ നീക്കങ്ങൾ മയപ്പെടുത്താൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ ...

ഹമാസിനെ പിന്തുണച്ച് എസ്എഫ്‌ഐ; ഇസ്രായേൽ എംബസിയിലേക്ക് പ്രതിഷേധ പ്രകടനം; പ്രവർത്തകരെ വിരട്ടിയോടിച്ച് പോലീസ്

ഹമാസിനെ പിന്തുണച്ച് എസ്എഫ്‌ഐ; ഇസ്രായേൽ എംബസിയിലേക്ക് പ്രതിഷേധ പ്രകടനം; പ്രവർത്തകരെ വിരട്ടിയോടിച്ച് പോലീസ്

ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പേരിൽ രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിച്ച് എസ്എഫ്‌ഐ. ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് മുൻപിൽ എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. ...

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്, ഹമാസിനെതിരായി യുദ്ധം ചെയ്യുക, അല്ലെങ്കിൽ മരിക്കുക; സൈനികർക്ക് നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം 17 ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സൈനികർക്ക് കർശന നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'എന്റെ ജനങ്ങൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ്,ഹമാസിനെതിരായ ...

അക്രമം വർദ്ധിക്കുന്നു; അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ച് ഇറാൻ

ഹമാസിനെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകും; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് നിയന്ത്രണാതീതമാകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനാണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ഇസ്രായേലിന് സൈനിക ...

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; നിൽക്കക്കള്ളിയില്ലാതെ ഹമാസ്; വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ പരസ്യമായി കൊല്ലുമെന്ന് ഭീഷണി

മിസൈൽ ആക്രമണങ്ങളുടെ സൂത്രധാരൻ; ഹമാസിന്റെ ഉപമേധാവിയെ വധിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയുടെ പ്രാദേശിക പീരങ്കി വിഭാഗത്തിന്റെ ഉപമേധാവി മുഹമ്മദ് കറ്റമാഷിനെ വ്യോമക്രാമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ വിഭാഗം. ഗാസ മുനമ്പിൽ നിന്നുള്ള ഇസ്രായേലിനെതിരായ ...

ആശ്വാസകിരണം; പലസ്തീനിലേക്ക് സഹായം അയച്ച് ഇന്ത്യ; ആദ്യ വിമാനം പുറപ്പെട്ടു

ആശ്വാസകിരണം; പലസ്തീനിലേക്ക് സഹായം അയച്ച് ഇന്ത്യ; ആദ്യ വിമാനം പുറപ്പെട്ടു

ന്യൂഡൽഹി; ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. മെഡിക്കൽ,ദുരന്തനിവാരണ സാമഗ്രികൾ വഹിച്ചുള്ള വ്യോമസേന വിമാനം പുറപ്പെട്ടു. സഹായഹസ്തവുമായി ഈജിപ്തിലേക്കാണ് യാത്ര. ഈജിപ്ത് അതിർത്തി ...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

ഗാസയിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ കനത്ത വില നൽകേണ്ടി വരും; യുദ്ധത്തിന്റെ ഹൃദയഭാഗത്ത് തങ്ങളുണ്ടെന്ന് ഹിസ്ബുള്ള ഭീകരർ

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പുതിയ പ്രതിസന്ധി. ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായിട്ടുണ്ടെന്നാണ് വിവരം. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ ...

യുദ്ധമര്യാദകൾ പാലിച്ച് ഇസ്രായേൽ; മാനുഷിക ഇടനാഴി അനുവദിച്ച് രാജ്യം

ഗാസയിൽ ഇനിയും തുടരുന്നവരെ ഹമാസായി കണക്കാക്കും; മുന്നറിയിപ്പുമായി ഇസ്രായേൽ

ടെൽ അവീവ്: ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങി ഇസ്രായേൽ. ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കും. ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ നിർദേശം ...

ഹമാസ് ഒരു ഭീകര സംഘടനയല്ല, അവർ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുകയാണ്’: ഹമാസ് ഭീകരാക്രമണങ്ങളെ ന്യായീകരിച്ച് എസ്പി നേതാവ് സുമയ്യ റാണ

ഹമാസ് ഒരു ഭീകര സംഘടനയല്ല, അവർ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുകയാണ്’: ഹമാസ് ഭീകരാക്രമണങ്ങളെ ന്യായീകരിച്ച് എസ്പി നേതാവ് സുമയ്യ റാണ

ന്യൂഡൽഹി; ഹമാസിനെ ന്യായീകരിച്ച് സമാജ്വാദി പാർട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവർ റാണയുടെ മകളായ സുമയ്യ റാണ. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അൽ-അഖ്‌സ മസ്ജിദ് സംരക്ഷിക്കാനാണ് ...

”ജൂതന്മാരെ കൊല്ലാൻ” ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക സൂക്തങ്ങൾ അടങ്ങിയ രേഖകൾ പുറത്തിറക്കി പലസ്തീൻ; ഹമാസിന്റെയും പലസ്തീൻ ഭരണകൂടത്തിന്റെയും ലക്ഷ്യം ഒന്നുതന്നെ

”ജൂതന്മാരെ കൊല്ലാൻ” ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക സൂക്തങ്ങൾ അടങ്ങിയ രേഖകൾ പുറത്തിറക്കി പലസ്തീൻ; ഹമാസിന്റെയും പലസ്തീൻ ഭരണകൂടത്തിന്റെയും ലക്ഷ്യം ഒന്നുതന്നെ

ജെറുസലേം : ഇസ്രായേലിന് എതിരായി ഹമാസ് ഭീകരാക്രമണത്തെ ശക്തമായ അപലപിച്ചതിന് പിന്നാലെ ജൂതന്മാരെ കൊല്ലാൻ ആഹ്വാനം ചെയ്ത് പലസ്തീൻ നാഷണൽ അതോറിറ്റി. 2023 ഒക്ടോബർ 18-ന് ഇത് ...

വിശപ്പറിയാതെ, ക്രൂരതയുടെ ആഴമറിയാതെയുള്ള ലഹരിയുടെ ഉന്മാദത്തിലായിരുന്നു ആക്രമണമത്രയും; യുദ്ധത്തിന് മുൻപ് ഹാമസ് ഭീകരർ വൻ തോതിൽ ലഹരി ഉപയോഗിച്ചതിന് തെളിവ്

വിശപ്പറിയാതെ, ക്രൂരതയുടെ ആഴമറിയാതെയുള്ള ലഹരിയുടെ ഉന്മാദത്തിലായിരുന്നു ആക്രമണമത്രയും; യുദ്ധത്തിന് മുൻപ് ഹാമസ് ഭീകരർ വൻ തോതിൽ ലഹരി ഉപയോഗിച്ചതിന് തെളിവ്

ജെറുസലേം: ഹമാസ്- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. പതിനാലാം ദിവസത്തിൽ യുദ്ധമെത്തി നിൽക്കുമ്പോൾ ആയിരക്കണക്കിന് ജീവനുകളാണ് ഇരുവശത്തും പൊലിഞ്ഞത്. ഹമാസ് നടത്തിയ പ്രകോപനപരമായ മിസൈൽ വർഷമാണ് യുദ്ധത്തിന് ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist