Hathras

ഹത്രാസ് അപകടം: മരണസംഖ്യ 116 ആയി ; രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ മത പ്രഭാഷണം വേദിയിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ മരണസംഖ്യ 116 ആയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു അപകടം നടന്നത്. ...

ഹത്രാസിൽ മതപ്രഭാഷണ ചടങ്ങിൽ തിക്കിലും തിരക്കിലും പെട്ട് 107 മരണം ; അന്വേഷണം ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹാത്രാസിൽ നടന്ന ഒരു മതപ്രഭാഷണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ 107 പേർ മരിച്ചു. കടുത്ത ചൂടിനിടയിലും ചടങ്ങിൽ നിരവധി ...

യുപിയിലെ സ്‌കൂളിൽ നമാസ് നടത്തിയതായി പരാതി; അന്വേഷണം ആരംഭിച്ചു; സംഭവം നിഷേധിച്ച് സ്‌കൂൾ അധികൃതർ

ലക്‌നൗ: ഉത്തർപ്രദേശിലെ സ്‌കൂളിൽ പരസ്യമായി നമാസ് നടത്തിയതായി പരാതി. ഹത്രാസിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. അതേസമയം സ്‌കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിൽ സാംസ്‌കാരിക ...

യുവമോർച്ച നേതാവിനെ വെടിവെച്ച് കൊന്നു

ഹഥ്രാസ്: ഉത്തർ പ്രദേശിലെ ഹഥ്രാസിൽ യുവമോർച്ച നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണ യാദവ് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിന്നും തോക്കും ...

ഹത്രാസ് കുപ്രചരണങ്ങൾ ബിജെപിയോടുള്ള ജനങ്ങളുടെ താല്പര്യം കുറച്ചില്ല : പടിഞ്ഞാറൻ യുപിയിലെ 3 മണ്ഡലങ്ങളിലും വൻ വിജയം

ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറെണ്ണത്തിലും ബിജെപി വിജയിച്ചത് പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കുന്നു. ഹത്രാസ് സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിപക്ഷം മുതലെടുത്തതൊന്നും പാർട്ടിയോടുള്ള ജനങ്ങളുടെ താല്പര്യം കുറയുന്നതിനു ...

ഹത്രാസ് സംഭവം : സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ള നാലു പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി

മഥുര:ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട നാല് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണം സംഘത്തിന് അനുമതി നൽകി. ഹർജിയിൽ വാദം കേട്ട ...

സിബിഐ സംഘം ഹത്രാസിൽ : യു.പി പോലീസിൽ നിന്നും കേസ് റെക്കോർഡുകൾ സ്വീകരിക്കും

യു.പിയിൽ, പെൺകുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ നിയുക്ത സിബിഐ സംഘം ഹത്രാസിലെത്തി. ഈ കേസ് ഇതുവരെ അന്വേഷിച്ചിരുന്ന ഉത്തർപ്രദേശ് പോലീസിൽ നിന്നും കേസ് റെക്കോർഡുകൾ കൈപ്പറ്റാനാണ് സിബിഐ ...

ഹത്രാസ് കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറി : വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി : ഹത്രാസ് കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറാനുള്ള വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ സിബിഐ കേസ് ഏറ്റെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. അന്വേഷണ ...

ഹത്രാസ് സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി ചമഞ്ഞ് ചാനലുകൾക്ക് അഭിമുഖം നൽകിയതാര്? സംഭവത്തിൽ നക്സൽ ഗൂഢാലോചനയെന്നും കണ്ടെത്തൽ

ഹാത്രാസ്: ഉത്തർപ്രദേശിലെ ഹാത്രാസ് കേസിൽ എല്ലാ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഹത്രാസ് സംഭവം ഉപയോഗിച്ച് സർക്കാരിനെതിരെ കലാപാസൂത്രണം നടന്നു എന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതുമായി ...

ഹത്രാസ് സംഭവത്തിൽ തീവ്ര ഇടത് സംഘടനകൾ ഇടപെട്ടുവെന്ന് യു.പി പോലീസ് : പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങരുതെന്ന് കുടുംബത്തെ നിർബന്ധിച്ചു

ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ കൊലപാതകക്കേസിൽ തീവ്ര ഇടതുപക്ഷ സംഘടനകൾ ഇടപെട്ടെന്ന് യു.പി പോലീസ്. പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് സംഘർഷം സൃഷ്ടിക്കാനും പ്രശ്നം രൂക്ഷമാക്കാനും ഇടതുപക്ഷ സംഘടനകൾ ...

ഹത്രാസിൽ കലാപം ആസൂത്രണം ചെയ്തു : രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ശ്യോരാജ് ജീവനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ഹത്രാസിൽ കലാപം നടത്താൻ ആസൂത്രണം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് ശ്യോരാജ് ജീവനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ എ.ഐ.സി.സി സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ അടുത്ത ...

ഹത്രാസിലെ എസ്ഡിപിഐ സമരപോരാളി, മകന്‍ ദളിത് യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍, അബ്ദുള്‍ ഹമീദ് സല്‍മാറിന്റെ പൂച്ച് പുറത്ത്

ദളിത്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹത്രാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത് എസ്.ഡി.പി.ഐ നേതാവ്. എസ്ഡിപിഐ ...

കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചു : ആം ആദ്മി എം.എൽ.എക്കെതിരെ കേസെടുത്ത് യു.പി പോലീസ്

പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ആം ആദ്മി എം.എൽ.എ കുൽദീപ് കുമാറിനെതിരെ കേസെടുത്ത് ഹത്രാസ് പോലീസ്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിനെ തുടർന്നാണ് ...

ഹത്രാസിൽ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് : കോൺഗ്രസ്, സിപിഎം പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ഹത്രാസിലെ പെൺകുട്ടിയുടെ മരണം പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണ ആയുധമായി മാറ്റുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാത്രമല്ല, കോൺഗ്രസ്സും ...

ഹത്രാസിൽ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം : സാക്ഷികളെ സംരക്ഷിക്കാൻ നടപടി വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഹത്രാസ് കേസിൽ സാക്ഷികളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. സാക്ഷികളെ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികൾ സംസ്ഥാനം സ്വീകരിച്ചുവെന്ന് വ്യാഴാഴ്ച്ചയോടെ കോടതിയെ അറിയിക്കണമെന്നും ...

ഹത്രാസ് പെണ്‍കുട്ടിയുടെ സഹോദരന് കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധം : ഫോണ്‍ രേഖകള്‍ പുറത്ത്, പെണ്‍കുട്ടി സന്ദീപുമായി പ്രണയത്തിലായിരുന്നുവെന്നും സൂചന

ഹത്രാസിൽ കൊല്ലപ്പെട്ട 19 വയസ്സുള്ള ദളിത്‌ പെൺകുട്ടിയുടെ സഹോദരന് കേസിലെ മുഖ്യപ്രതിയായ സന്ദീപുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് വ്യക്തമാക്കുന്ന കോൾ ഡാറ്റാ ...

ഹാത്രാസ് സംഘര്‍ഷങ്ങള്‍ യുപിയുടെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കം: കൂട്ട ബലാത്സംഗം നടന്നിട്ടില്ലെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സ്റ്റി മെഡിക്കല്‍ കോളേജും

  ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജും സ്ഥിരീകരിക്കുന്നു.മെഡിക്കൽ കോളേജ് അധികൃതർ പുറത്തുവിട്ട റിപ്പോർട്ട് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല ...

“ഇതൊരു അവസരമാണ്” : ഹത്രാസ് കൊലക്കേസിലെ രാഷ്ട്രീയം തുറന്നു സമ്മതിച്ച് ശശി തരൂർ

ഉത്തർപ്രദേശിൽ നടന്ന ഹത്രാസ് കൊലക്കേസിലെ രാഷ്ട്രീയം തുറന്നു സമ്മതിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. കുറ്റകൃത്യത്തിനെ രാഷ്ട്രീയവൽക്കരിക്കുന്നതിലെ അധാർമികത രാജ്യമെമ്പാടും ചർച്ച ചെയ്യുമ്പോഴാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ...

“ഹത്രാസ് കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ദളിത്‌ സ്നേഹമല്ല, സർക്കാരിനെതിരെയുള്ള രാഷ്ട്രീയ താല്പര്യം മാത്രം ” : മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കഡ്ജു

ഡൽഹി : ഹത്രാസിൽ ദളിത്‌ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു . പൊതുവെ ബിജെപി വിരുദ്ധ നിലപാടുകളിൽ പ്രശസ്തനായ മാർക്കണ്ഡേയ ...

ഹത്രാസ് കേസിലുൾപ്പെട്ടവരുടെ നുണ പരിശോധന റദ്ദാക്കണം : നാർകോ ടെസ്റ്റിനെതിരെ കോൺഗ്രസ്സ് അനുഭാവി സാകേത് ഗോഖലെ

ലക്‌നൗ : പരാതിക്കാർക്കും ഉദ്യോഗസ്ഥർക്കുമടക്കം ഹത്രാസ് കേസിലുൾപ്പെട്ട സകലർക്കും നാർകോ പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് അനുഭാവി കോടതിയിൽ. അലഹബാദ് സ്വദേശിയായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist