ശര്‍ക്കരയിലെ മായം തിരിച്ചറിയാം, ഇത്തരത്തില്‍ കണ്ടാല്‍ ഉപയോഗിക്കരുത്
കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന ശര്‍ക്കര ഇന്ത്യന്‍ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നിരുന്നാലും, വിപണിയില്‍ വില്‍ക്കുന്ന ശര്‍ക്കര ചിലപ്പോള്‍ രാസവസ്തുക്കളോ കൃത്രിമ കളറന്റുകളോ മാലിന്യങ്ങളോ ഉപയോഗിച്ച് മായം ...


























