50 വയസ്സിന് ശേഷം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്, പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ രക്ഷപ്പെട്ടു
ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഒരു നിശ്ചിത പ്രായത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ...


























