IND vs ENG:

ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം

ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം

ഓവൽ ടെസ്റ്റിൽ ആറ് റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് ടീമിന് കിട്ടുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

പന്ത് നിങ്ങൾ ക്രിക്കറ്റ് ഗ്രൗണ്ടിലും അതിന് പുറത്തും ഒരു ഹീറോയാണ്, താരത്തിന്റെ നല്ല മനസിന് കൈയടികൾ നൽകി ആരാധകർ; വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാരുണ്യത്തിന്റെ മുഖം ആയിരിക്കുകയാണ്. ...

അവനാണ് ഇന്ത്യൻ ക്രിക്കറ്റിലെ അണ്ടർ റേറ്റഡ് താരം, അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല: സച്ചിൻ ടെണ്ടുൽക്കർ

അവനാണ് ഇന്ത്യൻ ക്രിക്കറ്റിലെ അണ്ടർ റേറ്റഡ് താരം, അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല: സച്ചിൻ ടെണ്ടുൽക്കർ

2025-ലെ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയും അദ്ദേഹത്തെ അണ്ടർ- റേറ്റഡ് എന്ന് വിളിക്കുകയും ചെയ്തു. ...

ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ

ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിലായതിന് പിന്നാലെ ഇന്ത്യൻ ടീം സെലെക്ഷനുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങളുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രംഗത്ത്. ...

ഇപ്പോൾ തന്നെ സ്വരം മോശമായി, ഇനി പാട്ട് നിർത്തണം; തെറിക്കണം ഗംഭീറിന്റെ തൊപ്പി; കണക്കുകൾ കള്ളം പറയില്ല മിസ്റ്റർ കോച്ച്

ഇപ്പോൾ തന്നെ സ്വരം മോശമായി, ഇനി പാട്ട് നിർത്തണം; തെറിക്കണം ഗംഭീറിന്റെ തൊപ്പി; കണക്കുകൾ കള്ളം പറയില്ല മിസ്റ്റർ കോച്ച്

ഇന്നലെ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് സൗത്ത് ആഫ്രിക്ക കിരീടം സ്വന്തമാക്കിയു വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നാണ്. സൗത്ത് ആഫ്രിക്കൻ താരം ...

ആരാടാ പറഞ്ഞത് ഗില്ലിന് ഒന്നും ടെസ്റ്റ് ക്യാപ്റ്റൻസി പറ്റില്ലെന്ന്, ഇംഗ്ലണ്ട് ക്യാമ്പിനെ ഞെട്ടിച്ച് നായകന്റെ ബ്രില്ലിയൻസ്; വീഡിയോ കാണാം

ആരാടാ പറഞ്ഞത് ഗില്ലിന് ഒന്നും ടെസ്റ്റ് ക്യാപ്റ്റൻസി പറ്റില്ലെന്ന്, ഇംഗ്ലണ്ട് ക്യാമ്പിനെ ഞെട്ടിച്ച് നായകന്റെ ബ്രില്ലിയൻസ്; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ അ‍ഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 50 റൺസ് എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. 34 റൺസോടെ ...

സച്ചിൻ പാജി സൈഡ് പ്ലീസ്, ആ റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ; ഇതിഹാസത്തെ മറികടന്ന് മുഹമ്മദ് സിറാജ്

സച്ചിൻ പാജി സൈഡ് പ്ലീസ്, ആ റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ; ഇതിഹാസത്തെ മറികടന്ന് മുഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ഗസ് ആറ്റ്കിൻസന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യ 224 റൺസിന് ...

ഇനി മുതൽ അയാൾ മുഹമ്മദ് സിറാജ് അല്ല, അവൻ…; ബെൻ ഡക്കറ്റും കൂട്ടരും താരത്തെ വിളിക്കുക ആ പേരിൽ; വെളിപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

ഇനി മുതൽ അയാൾ മുഹമ്മദ് സിറാജ് അല്ല, അവൻ…; ബെൻ ഡക്കറ്റും കൂട്ടരും താരത്തെ വിളിക്കുക ആ പേരിൽ; വെളിപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആവേശകരമായ ഒരു അന്ത്യത്തിലേക്ക് ടെസ്റ്റ് നീങ്ങുകയാണ്. ഇരു ടീമുകൾക്കും വിജയിക്കാനുള്ള യഥാർത്ഥ ...

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, ഇത് പോലെ ഒന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, കൈയടിച്ച് ആരാധകർ

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, ഇത് പോലെ ഒന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, കൈയടിച്ച് ആരാധകർ

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ഏകദിനത്തിന്റെ മൂന്നാം ദിനം ഓവലിൽ പുരോഗമിക്കുമ്പോൾ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പരയിൽ മൂന്ന് ...

അവന്റെ ഷോ എന്റെ അടുത്ത് ആയിരുന്നെങ്കിൽ ഇടി കൊടുക്കുമായിരുന്നു, ഇന്ത്യൻ താരത്തെക്കുറിച്ച് റിക്കി പോണ്ടിങ്; വീഡിയോ കാണാം

അവന്റെ ഷോ എന്റെ അടുത്ത് ആയിരുന്നെങ്കിൽ ഇടി കൊടുക്കുമായിരുന്നു, ഇന്ത്യൻ താരത്തെക്കുറിച്ച് റിക്കി പോണ്ടിങ്; വീഡിയോ കാണാം

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അതിന്റെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി നേടാൻ ഇരു ടീമുകളും ശ്രമിക്കുമ്പോൾ ഈ പരമ്പരയിലിടനീളവും സ്ലെഡ്ജിങ്ങും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. ...

അയ്യോ അവൻ ഉള്ളപ്പോൾ എനിക്ക് തിളങ്ങാൻ പറ്റില്ല, എന്താണെന്ന് അറിയില്ല അയാൾ ഇല്ലാത്തപ്പോൾ ഞാൻ തകർക്കും; ഞെട്ടിച്ച് സിറാജിന്റെ കണക്കുകൾ

അയ്യോ അവൻ ഉള്ളപ്പോൾ എനിക്ക് തിളങ്ങാൻ പറ്റില്ല, എന്താണെന്ന് അറിയില്ല അയാൾ ഇല്ലാത്തപ്പോൾ ഞാൻ തകർക്കും; ഞെട്ടിച്ച് സിറാജിന്റെ കണക്കുകൾ

എഡ്ജ്ബാസ്റ്റണിൽ നടന്ന ടെസ്റ്റ് മത്സരം ആരും അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. അന്ന് ഇന്ത്യൻ ബാറ്റിംഗ് സമയത്ത് ശുഭ്മാൻ ഗിൽ ഹീറോ ആയപ്പോൾ ഇന്ത്യൻ ബോളിങ് സമയത്ത് ...

ഓവറാക്കി ചളമാക്കിയാൽ പണി കിട്ടും ചെക്കാ, പക്വതയുടെ അവസാനവാക്കായി കെഎൽ രാഹുൽ; ആകാശ് ദീപിന് പണി കിട്ടാൻ സാധ്യത

ഓവറാക്കി ചളമാക്കിയാൽ പണി കിട്ടും ചെക്കാ, പക്വതയുടെ അവസാനവാക്കായി കെഎൽ രാഹുൽ; ആകാശ് ദീപിന് പണി കിട്ടാൻ സാധ്യത

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഓവലിൽ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തലേന്നത്തെ സ്കോറിനോട് 20 റൺ മാത്രം കൂട്ടിച്ചേർത്ത് 224 റൺസിന് പുറത്തായി. മികച്ച ...

ഒരൊറ്റ ഉപദേശം മതി കരിയർ മാറി മറിയാൻ, ഫോം ഇല്ലാതെ ബുദ്ധിമുട്ടിയ സച്ചിനെ സെറ്റാക്കിയത് ചെന്നൈയിലെ വെയിറ്റർ; സംഭവിച്ചത് ഇങ്ങനെ

എന്റെ അച്ഛനെ പറയുന്നോടാ എന്ന് ചോദിച്ച് കൂട്ടുകാരനെ പഞ്ഞിക്കിട്ട അർജുനും, സച്ചിന്റെ ലോകകപ്പ് പേടിയും; നോക്കാം മാസ്റ്റർ ബ്ലാസ്റ്ററിന്റെ അറിയാക്കഥകൾ

സച്ചിൻ ടെണ്ടുൽക്കർ ലോക ക്രിക്കറ്റ് ഇന്ന് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ്. ഇന്നോളം സച്ചിനുണ്ടാക്കിയ ഓളവും അദ്ദേഹത്തിന്റെ റേഞ്ചും ഒകെ മറ്റൊരു താരത്തിനും നേടാൻ സാധിച്ചിട്ടില്ല ...

ഇംഗ്ലണ്ടായിരുന്നെങ്കിൽ 5 റൺ ഓടുമായിരുന്നു, കണ്ട് പഠിക്ക് സ്റ്റോക്സ് ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്; കരുൺ നായർക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടായിരുന്നെങ്കിൽ 5 റൺ ഓടുമായിരുന്നു, കണ്ട് പഠിക്ക് സ്റ്റോക്സ് ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്; കരുൺ നായർക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഓവലിൽ നടക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 204 - 6 എന്ന നിലയിൽ ക്രീസിൽ നിൽക്കുകയാണ്. അർദ്ധ സെഞ്ച്വറി ...

ഇതിനൊക്കെ മാസക്കൂലിയോ ദിവസക്കൂലിയോ, ഇംഗ്ലണ്ടിനെ സഹായിക്കാൻ പന്ത്രണ്ടാമനായി കുമാർ ധർമസേന; വീഡിയോ ചർച്ചയാകുന്നു

ഇതിനൊക്കെ മാസക്കൂലിയോ ദിവസക്കൂലിയോ, ഇംഗ്ലണ്ടിനെ സഹായിക്കാൻ പന്ത്രണ്ടാമനായി കുമാർ ധർമസേന; വീഡിയോ ചർച്ചയാകുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നോവലിൽ നടക്കുമ്പോൾ കളിച്ചത് മഴയും മറ്റൊന്ന് ഓൺഫീൽഡ് അംപയറായ ശ്രീലങ്കയുടെ കുമാർ ധർമസേനയുമാണെന്ന് പറയാം. മഴ രസംകൊല്ലിയായ മത്സരത്തിൽ ...

എനിക്ക് ജീവിതമാകെ മടുത്തു, ആത്മഹത്യ ചെയ്യാൻ ആലോചിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

എനിക്ക് ജീവിതമാകെ മടുത്തു, ആത്മഹത്യ ചെയ്യാൻ ആലോചിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹൽ. തങ്ങളുടെ ബന്ധത്തിൽ സംഭവിച്ച തെറ്റുകളെക്കുറിച്ചും പങ്കാളി ഉന്നയിച്ച വഞ്ചനാ ആരോപണങ്ങൾക്കിടയിലുള്ള തന്റെ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2020 ൽ ...

ഇന്ന് നിരാശപ്പെടുത്തിയെങ്കിലും ആ കാര്യത്തിൽ രാഹുലിന് കൈയടി, ഇതൊക്കെ പലർക്കും സ്വപ്നം മാത്രം; സംഭവം ഇങ്ങനെ

ഇന്ന് നിരാശപ്പെടുത്തിയെങ്കിലും ആ കാര്യത്തിൽ രാഹുലിന് കൈയടി, ഇതൊക്കെ പലർക്കും സ്വപ്നം മാത്രം; സംഭവം ഇങ്ങനെ

ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഓവലിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. ടോസിലെ നിർഭാഗ്യം ഒരിക്കൽക്കൂടി ഇന്ത്യയെ വേട്ടയാടിയപ്പോൾ ടീമിൽ ...

ഇംഗ്ലണ്ട് കാണാൻ കൊണ്ടുവന്നതാണ്, ഇനി മടങ്ങി പോകാം; ഇന്ത്യ പണി നൽകിയത് മൂന്ന് താരങ്ങൾക്ക്

ഒരൊറ്റ മത്സരം, കാത്തിരിക്കുന്നത് അപൂർവ്വ ഭാഗ്യം; ഗിൽ മറികടക്കാനൊരുങ്ങുന്നത് ഇതിഹാസങ്ങളെ; ആ നേട്ടം സ്വതമാക്കിയാൽ ചരിത്രം

ഒരൊറ്റ മത്സരം, കാത്തിരിക്കുന്നത് അപൂർവ്വ ഭാഗ്യം; ഗിൽ മറികടക്കാനൊരുങ്ങുന്നത് ഇതിഹാസങ്ങളെ; ആ നേട്ടം സ്വതമാക്കിയാൽ ചരിത്രം

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിന്റെയും ഓസ്‌ട്രേലിയൻ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാന്റെയും പേരിലുള്ള രണ്ട് ...

ഞാൻ ഇല്ലെങ്കിലും എന്റെ പിള്ളേർ തീർത്തോളും അവന്മാരെ, അപായ സൂചന നൽകി ബെൻ സ്റ്റോക്സ്; ഇന്ത്യൻ ക്യാമ്പിന് ആ കാര്യം ആശ്വാസം

ഞാൻ ഇല്ലെങ്കിലും എന്റെ പിള്ളേർ തീർത്തോളും അവന്മാരെ, അപായ സൂചന നൽകി ബെൻ സ്റ്റോക്സ്; ഇന്ത്യൻ ക്യാമ്പിന് ആ കാര്യം ആശ്വാസം

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയ്‌ക്കെതിരായ ഇന്ന് നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് പുറത്തായി. നാലാം മത്സരത്തിൽ തോളിന് പരിക്കേറ്റ താരം ഓവലിൽ നടക്കുന്ന നിർണായക ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist