എത്ര സ്കോർ ഞങ്ങൾക്ക് മുന്നിൽ വെച്ചാലും അത് പിന്തുടരും, ലോകം മുഴുവനും അറിയാം ഇംഗ്ലണ്ടിന്റെ റേഞ്ച്; ഇന്ത്യക്ക് വെല്ലുവിളിയുമായി ഹാരി ബ്രൂക്ക്
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ നൽകുന്ന ഏത് ലക്ഷ്യവും പിന്തുടരാൻ തങ്ങൾ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഹാരി ബ്രൂക്ക് വ്യക്തമാക്കി. നിലവിൽ മത്സരത്തിൽ ഇംഗ്ലണ്ട് ...



























