ഗുരുതര ആരോപണം! കാർഷിക പദ്ധതിയുടെ മറവിൽ മാലിദ്വീപിൽ സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ചൈന ?
മാലി: വൻ കാർഷിക പദ്ധതിയുടെ മറവിൽ, മാലിദ്വീപിൽ തങ്ങളുടെ സൈനിക സാനിധ്യം വർദ്ധിപ്പിക്കാൻ ചൈന ഒരുങ്ങുന്നതായി ആരോപണം. മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എം.ഡി.പി യാണ് മാലിദ്വീപ് ...



























