എന്തുകൊണ്ട് അമേരിക്കയേക്കാൾ മികച്ചത് ഇന്ത്യയായി…വിശ്വസിക്കാനാവുന്നില്ലെന്ന് യുഎസ് പൗര
ഇന്ത്യയിലെ ചികിത്സാരംഗത്തെ പുകഴ്ത്തി അമേരിക്കൻ പൗരയായ സഞ്ചാരി. കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിച്ചുവരുന്ന ക്രിസ്റ്റൺ ഫിഷർ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് വീഡിയോ പുറത്ത് ...



























