ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ
ന്യൂഡൽഹി : പാകിസ്താൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ആഗോള ആയുധ വിപണിയിൽ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ. ഇന്ത്യയിൽ ...