ഇന്ത്യൻ നിർദേശം അംഗീകരിച്ച് റഷ്യ; പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിച്ചു
ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ ...