രാഹുലും പാണ്ഡ്യയും രക്ഷകരായി; ശ്രീലങ്കയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം 43.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ...


























