അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു; 222 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു, ‘ഭാരത് മാതാ കീ ജയ്‘ വിളിച്ച് യാത്രക്കാർ (വീഡിയോ)
കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു. 222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. കാബൂളില്‍ നിന്നു ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങളാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. ...
























