india

കാർഗിൽ വിജയദിനത്തിൽ ആശംസകൾ നേരുന്നു : എപ്പോഴും ഇന്ത്യയോടൊപ്പമെന്ന് ഫ്രാൻസ്

ഇരുപത്തൊന്നാമത് കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ച് ഫ്രാൻസ്.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് എപ്പോഴും ഇന്ത്യയോടൊപ്പമുണ്ടെന്ന് ഇന്ത്യയിലെ ...

ഉത്തര കൊറിയക്ക് ഒരു മില്യൺ യു.എസ് ഡോളറിന്റെ മെഡിക്കൽ സഹായം : ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യ

ന്യൂഡൽഹി : ഉത്തര കൊറിയക്ക് ഒരു മില്യൺ യു.എസ് ഡോളറിന്റെ മെഡിക്കൽ സഹായമനുവദിച്ച് ഇന്ത്യ.ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന പ്രകാരമാണ് ഉത്തര കൊറിയക്ക് മെഡിക്കൽ സഹായങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് ...

യു.എസ്-ചൈന ശീതയുദ്ധവും റഷ്യ-ഇന്ത്യ നയതന്ത്ര ബന്ധവും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ചൈനയ്ക്കെതിരെ അണിനിരക്കാൻ ലോകത്തുള്ള സകല രാഷ്ട്രങ്ങളും പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. ചൈനീസ് ഏകാധിപതി ഷീ ജിൻ പിംഗിന്റെ നയങ്ങൾ, അമേരിക്കൻ ...

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ജൈവ യുദ്ധത്തിനുള്ള സാദ്ധ്യത തേടി ചൈനയും പാകിസ്ഥാനും; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഡൽഹി: ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പിന്തുണയോടെ ചൈന ജൈവ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ആന്ത്രാക്സ് രോഗാണുക്കൾ അടക്കമുള്ളവയെ ഉപയോഗിച്ചേക്കാമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ദേശീയ ...

കോവിഡ് പരിശോധനകളിൽ 50 മില്യൺ പിന്നിട്ട് യുഎസ് ഒന്നാമത് : രണ്ടാമത് ഇന്ത്യയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അൻപത് മില്യണിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തി അമേരിക്ക രോഗനിർണയത്തിൽ ലോകത്ത് ഒന്നാമതാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.12 മില്യൺ ജനങ്ങളുടെ പരിശോധന പൂർത്തീകരിച്ച് ഇന്ത്യയാണ് ...

‘മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും പര്യായമാണ് പാകിസ്ഥാൻ‘; 1700 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ (വീഡിയോ)

ഡൽഹി: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വയിൽ 1700 വർഷം പഴക്കമുള്ള പ്രാചീന ബുദ്ധ പ്രതിമ തകർത്ത വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാനിൽ അസഹിഷ്ണുതയും മതഭ്രാന്തും പരിധിയില്ലാതെ വർദ്ധിച്ചിരിക്കുകയാണെന്ന് ...

120 വ്യവസായപദ്ധതികൾ, അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ : ഇംഗ്ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇന്ത്യ

ന്യൂഡൽഹി : ബ്രിട്ടനിലെ നിക്ഷേപകരിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ് 2019-2020 കാലയളവിൽ ഇന്ത്യ- ബ്രിട്ടൻ സാമ്പത്തിക ബന്ധത്തിൽ ഉരുത്തിരിഞ്ഞത്.900-ൽ അധികം ഇന്ത്യൻ ...

കൊവിഡിനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും; ആയുർവേദ ഗവേഷണങ്ങളിൽ സംയുക്ത പങ്കാളിത്തം ഉറപ്പു വരുത്തും

വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയെ നേരിടാൻ കൈകോർത്ത് ഇന്ത്യയിലെയും അമേരിക്കയിലെ ആയുർവേദ വിദഗ്ധർ. കൊവിഡിനെതിരായ ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനക്ക് ഇരു രാജ്യങ്ങളിലെയും വിദഗ്ധർ പദ്ധതികൾ തയ്യാറാക്കുന്നതായി അമേരിക്കയിലെ ...

അതിർത്തിയിൽ സേനാ പിന്മാറ്റം പൂർണ്ണം; ഒന്നിന് പകരം രണ്ട് കിലോമീറ്റർ പിൻവാങ്ങി ചൈനീസ് സേന, ജാഗ്രതയോടെ നിരീക്ഷണം തുടർന്ന് ഇന്ത്യ

ഡൽഹി: സംഘർഷഭൂമിയിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർണ്ണം. പട്രോളിംഗ് പോയിന്റ് പതിനഞ്ചിൽ ചൈന രണ്ട് കിലോമീറ്റർ പിന്മാറിയതായാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. ഹോട്ട് സ്പ്രിംഗ്സിലും ...

റഷ്യയിലെ വ്ലാഡിവോസ്റ്റോക് ഞങ്ങളുടേത് : അവകാശവാദവുമായി ചൈന

റഷ്യയുടെ വ്ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന.വ്ലാഡിവോസ്റ്റോക്ക് നഗരം സ്ഥാപിച്ചതിന്റെ 160-മത്തെ വാർഷികവുമായി ബന്ധപ്പെട്ട് റഷ്യ ചൈനീസ് സാമൂഹ്യ മാധ്യമമായ 'വീബോ'യിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിനു പിന്നാലെ ...

പ്രധാനമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് സൈന്യം; ലഡാക്കിൽ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ചു, സേനാ നീക്കത്തിൽ അമ്പരന്ന് ചൈന

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ  856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക് ...

ഹോങ്കോങ്ങിനു നേരെയുള്ള ചൈനയുടെ അക്രമ നയം : ഐക്യരാഷ്ട്രസഭയിൽ ചോദ്യമുയർത്തി ഇന്ത്യ

ജനീവ : ഹോങ്കോങ്ങ് നേരെയുള്ള ചൈനയുടെ അടിച്ചമർത്തൽ നയം ഐക്യരാഷ്ട്രസഭയിൽ ചോദ്യംചെയ്ത് ഇന്ത്യ.ഇന്ത്യയുടെ സ്ഥിരാംഗവും ഔദ്യോഗിക പ്രതിനിധിയും ആയ രാജീവ് കുമാർ ചന്ദറാണ് ബുധനാഴ്ച ഐക്യരാഷ്ട്ര സഭയിൽ ...

ഇന്ത്യ ചൈന സംഘർഷം : ഇന്ത്യയ്ക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാർ

  വാഷിംഗ്ടൺ : ലഡാക്കിലെ ഗാലവൻ താഴ്‌വരയിൽ നടക്കുന്ന ഇന്ത്യ ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ. റിപ്പബ്ലിക്കൻ സെനറ്ററായ ...

ഇന്ത്യ-ചൈന സംഘർഷം അയയുന്നു : 11 മണിക്കൂർ നീണ്ട ചർച്ചയിൽ സൈനിക പിൻമാറ്റത്തിന് ധാരണ

ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക പിൻമാറ്റത്തിന് ധാരണയായിരുന്നു റിപ്പോർട്ടുകൾ പുറത്ത്.മോൾഡോ-ചുഷുൽ താഴ്‌വരയിൽ ലെഫ്റ്റ് ജനറൽ റാങ്ക് തലത്തിലുള്ള ...

ഒന്നിനു പിറകേ ഒന്നായി കേന്ദ്രസർക്കാരിന്റെ പ്രതിരോധ നടപടികൾ : ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നു

ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം.ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് കേന്ദ്രസർക്കാർ.ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അവശ്യ വസ്തുക്കളല്ലാത്ത ...

ചൈനയുമായുള്ള ലഡാക്കിലെ അതിർത്തി സംഘർഷം : ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ

ന്യൂഡൽഹി : ചൈനയുമായുള്ള ലഡാക്കിലെ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, റോമൻ ബബുഷ്കിനാണ് മോസ്കോയെ പ്രതിനിധീകരിച്ച് റഷ്യയുടെ സമ്പൂർണ്ണ പിന്തുണ ...

ലഡാക് അതിർത്തിയിലെ ഏറ്റുമുട്ടൽ : ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക് : സംഘർഷത്തിലേക്ക് നീങ്ങാതെ അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസംഘടന.രണ്ടു വൻ ശക്തികളായ ചൈനയും ഇന്ത്യയും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ...

ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ : കേണൽ അടക്കം മൂന്ന് ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ചു

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോർട്ടുകൾ.ഇന്ത്യൻ സൈന്യത്തിൽ കേണലടക്കം മൂന്നു പട്ടാളക്കാർ വീരമൃത്യു വരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാൽവാൻ താഴ്‌വരയിൽ  ഇന്നലെ അർദ്ധരാത്രിയോടെയാണ് ആക്രമണം ...

“ന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നു” : യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തലുമായി ഇന്ത്യ

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നുവെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തി ഇന്ത്യ.സർക്കാർ സ്പോൺസർ ചെയ്യുന്ന, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന മതപീഡനമാണ് ന്യൂനപക്ഷങ്ങളുടെ മേൽ ...

File Image

“ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടം അവതരിപ്പിച്ചത് വ്യവസ്ഥകളുടെ ലംഘനം” : കടുത്ത പ്രതിഷേധവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികൾ ചേർത്തു വരച്ച്പുതിയ ഭൂപടം അവതരിപ്പിച്ചത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.ഈ നടപടിയെ തീർത്തും നേപ്പാളിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ...

Page 59 of 62 1 58 59 60 62

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist