ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ
ഒക്ടോബർ 7ലെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ അവശേഷിച്ചഅവസാനത്തെ മുതിർന്ന കമാൻഡറും ഹമാസിന്റെ സൈനികവിഭാഗം മേധാവിയുമായ ഇസ്സ അൽദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ...



























