ഇസ്രായേലിനെ സഹായിച്ചാല് വിവരമറിയും; യുഎസ് സഖ്യകക്ഷികളായ ഗള്ഫ് രാജ്യങ്ങള്ക്ക് ഇറാന്റെ ഭീഷണി
ന്യൂഡല്ഹി: മധ്യപൂര്വേഷ്യയില് യുദ്ധസമാനസാഹചര്യം നിലനില്ക്കുമ്പോള് ഇസ്രയേലിനെ സഹായിച്ചാല് കടുത്ത പ്രത്യാഘാതങ്ങള് നേരിടേണ്ടി വരുമെന്ന് അറബ് ലോകത്തെ യു.എസ് സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തി ഇറാന്. യുഎസ് സൈനികര്ക്ക് താവളം നല്കുന്ന ...