israel

ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ ; കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ

ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ ; കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ

ടെൽ അവീവ് : ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും സമയം മുമ്പ് ടെൽ അവീവിൽ ...

കനത്ത പ്രഹരവുമായി ഇസ്രായേൽ; ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു; അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി ഭീകരർ

നിങ്ങളുടെ രാജ്യം ഉടന്‍ സ്വതന്ത്രമാകും, അതോടെ എല്ലാം വ്യത്യസ്തമായിരിക്കും; ഇറാന്‍ ജനതയോട് നെതന്യാഹു

  ടെല്‍ അവീവ്: ഇറാനിയന്‍ ജനതയ്ക്ക് സന്ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് ...

ലെബനോനിനെതിരെ കരയുദ്ധം തുടങ്ങി ഇസ്രായേൽ

ലെബനോനിനെതിരെ കരയുദ്ധം തുടങ്ങി ഇസ്രായേൽ

ടെൽ അവീവ്: തിങ്കളാഴ്ച പ്രാദേശിക സമയം രാത്രിയോടെ ലെബനോനിലെ ഹിസ്‌ബൊള്ള ക്കെതിരെ കരയുദ്ധം തുടങ്ങി ഇസ്രായേൽ. ഇസ്രായേൽ ജനതയ്ക്ക് ഭീഷണിയാകുന്ന ഹിസ്‌ബൊള്ളയുടെ തീവ്ര വാദ കേന്ദ്രങ്ങൾ തകർക്കുക ...

നസറുള്ളയെ കൊന്നതിന് പകരം ചോദിക്കും; ഞങ്ങൾ ഒരുങ്ങുകയാണ്; ഇസ്രായേലിനോട് ഹിസ്ബുള്ള നേതാവ്

നസറുള്ളയെ കൊന്നതിന് പകരം ചോദിക്കും; ഞങ്ങൾ ഒരുങ്ങുകയാണ്; ഇസ്രായേലിനോട് ഹിസ്ബുള്ള നേതാവ്

ജറുസലേം: ഹസ്സൻ നസറുള്ളയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനെ വെല്ലുവിളിച്ച് ഹിസ്ബുള്ളയുടെ ഉപനേതാവ് നയീം ഖാസിം. ഇസ്രായേലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഖാസിം പറഞ്ഞു. നസറുള്ളയുടെ മരണം സംബന്ധിച്ച് ...

തലയുയർത്തി നിന്ന ഹിസ്ബുള്ളയുടെ ആസ്ഥാനം; ഇസ്രായേൽ ചാരമാക്കിയത് നിമിഷങ്ങൾ കൊണ്ട്; നസറുള്ളയെ വധിച്ചതിന് പിന്നാലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

തലയുയർത്തി നിന്ന ഹിസ്ബുള്ളയുടെ ആസ്ഥാനം; ഇസ്രായേൽ ചാരമാക്കിയത് നിമിഷങ്ങൾ കൊണ്ട്; നസറുള്ളയെ വധിച്ചതിന് പിന്നാലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ജറുസലേം: ഹിസ്ബുൾ ഭീകരൻ സയ്യദ് ഹസ്സൻ നസറള്ളയെ വധിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. നസറുള്ള ഉണ്ടായിരുന്ന കെട്ടിടത്തിൽ സ്‌ഫോടനം നടക്കുന്നതിന് മുൻപും ശേഷവുമുള്ള ...

കടുംപാറ പോലും പൊടിയാകും; ഇസ്രായേലിന് അമേരിക്കയുടെ സമ്മാനം, നസറുള്ളയെ വധിച്ച ‘ബങ്കര്‍ ബസ്റ്റര്‍’, എന്താണ് പ്രത്യേകത?

കടുംപാറ പോലും പൊടിയാകും; ഇസ്രായേലിന് അമേരിക്കയുടെ സമ്മാനം, നസറുള്ളയെ വധിച്ച ‘ബങ്കര്‍ ബസ്റ്റര്‍’, എന്താണ് പ്രത്യേകത?

  ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസറുള്ളയെ ഇസ്രായേല്‍ ആക്രമണത്തില്‍ വധിച്ചതിന്  പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. നസറുള്ളയെ വധിക്കാന്‍ ഉപയോഗിച്ച ബസ്റ്റര്‍ ബോബ് അമേരിക്കയാണ് ...

നസറുള്ളയെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയത് ഇറാന്‍ ചാരന്‍, മിനിറ്റുകള്‍ക്കുള്ളില്‍ വര്‍ഷിച്ചത് 80 ബോംബുകള്‍

നസറുള്ളയെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയത് ഇറാന്‍ ചാരന്‍, മിനിറ്റുകള്‍ക്കുള്ളില്‍ വര്‍ഷിച്ചത് 80 ബോംബുകള്‍

  ബയ്‌റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുള്ള ഒളിവിലിരുന്ന സ്ഥലം ഇസ്രയേലിന് ചോര്‍ത്തിക്കൊടുത്തത് ഇറാനിയന്‍ ചാരനെന്ന് റിപ്പോര്‍ട്ട്. ബയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്ത് നസറുള്ളയുണ്ടെന്ന വിവരം ...

കച്ചകെട്ടിയിറങ്ങി ഇസ്രായേൽ ; ഹിസ്‌ബൊള്ളയ്ക്ക് പുറകെ യമനിലെ ഹൂതി തന്ത്ര പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം

കച്ചകെട്ടിയിറങ്ങി ഇസ്രായേൽ ; ഹിസ്‌ബൊള്ളയ്ക്ക് പുറകെ യമനിലെ ഹൂതി തന്ത്ര പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം

ടെൽ അവീവ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിർണായക കേന്ദ്രങ്ങളിൽ ഞായറാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. “ഇന്നത്തെ ഒരു വലിയ തോതിലുള്ള വ്യോമാക്രമണത്തിൽ, യുദ്ധവിമാനങ്ങൾ, ഇന്ധനം ...

ഹിസ്ബുള്ളയുടെ തലവനായി ഹാഷിം സഫീദ്ദീൻ; കാത്തിരിക്കുന്നത് നസ്രല്ലയുടെ വിധിയോ?

ഹിസ്ബുള്ളയുടെ തലവനായി ഹാഷിം സഫീദ്ദീൻ; കാത്തിരിക്കുന്നത് നസ്രല്ലയുടെ വിധിയോ?

ബെയ്‌റൂട്ട്: ഹസൻ നസ്രല്ലയുടെ മരണത്തിന് പിന്നാലെ പുതിയ തലവനെ പ്രഖ്യാപിച്ച് ഹിസ്ബുള്ള. മുതിർന്ന ഭീകര നേതാവ് ഹാഷിം സഫീദ്ദീനെയാണ് സംഘടനയെ നയിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നസ്രല്ല കൊല്ലപ്പെട്ട് 24 ...

ഹിസ്ബുള്ളയുടെ ബുദ്ധി കേന്ദ്രം; രഹസ്യാന്വേഷണ വിഭാഗം തലവൻ ഹസ്സൻ ഖാലി യാസ്സിനെ വധിച്ച് ഇസ്രായേൽ

ഹിസ്ബുള്ളയുടെ ബുദ്ധി കേന്ദ്രം; രഹസ്യാന്വേഷണ വിഭാഗം തലവൻ ഹസ്സൻ ഖാലി യാസ്സിനെ വധിച്ച് ഇസ്രായേൽ

ജെറുസലേം: ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഹസ്സൻ ഖാലി യാസ്സിനാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ...

വേഗം സ്ഥലം കാലിയാക്കിക്കോ! ; ലെബനനിൽ നിന്നും എത്രയും പെട്ടെന്ന് മടങ്ങിവരാൻ നയതന്ത്രജ്ഞരോടും എംബസി ജീവനക്കാരോടും ആവശ്യപ്പെട്ട് യുഎസ്

വേഗം സ്ഥലം കാലിയാക്കിക്കോ! ; ലെബനനിൽ നിന്നും എത്രയും പെട്ടെന്ന് മടങ്ങിവരാൻ നയതന്ത്രജ്ഞരോടും എംബസി ജീവനക്കാരോടും ആവശ്യപ്പെട്ട് യുഎസ്

ബെയ്റൂത്ത് : അമേരിക്കൻ നയതന്ത്രജ്ഞരോടും കുടുംബങ്ങളോടും എംബസി ജീവനക്കാരോടും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ ആവശ്യപ്പെട്ട് യുഎസ്. ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് തന്നെ ...

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ബെയ്റൂത്ത് : ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റള്ളയ്ക്കൊപ്പം ഇറാനിയൻ ബ്രിഗേഡിയർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ബ്രിഗേഡിയർ ...

ഇറാനുള്‍പ്പെടെ ശാപം, ഇന്ത്യ അനുഗ്രഹം; പാലസ്തീനെ തുടച്ചുനീക്കിയ ഭൂപടം ഉയര്‍ത്തിക്കാട്ടി ഇസ്രായേല്‍ പ്രധാനമന്ത്രി

ഇറാനുള്‍പ്പെടെ ശാപം, ഇന്ത്യ അനുഗ്രഹം; പാലസ്തീനെ തുടച്ചുനീക്കിയ ഭൂപടം ഉയര്‍ത്തിക്കാട്ടി ഇസ്രായേല്‍ പ്രധാനമന്ത്രി

  യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാനെ പരസ്യമായി വെല്ലുവിളിച്ചും പലസ്തീന്‍ നീക്കം ചെയ്ത ഭൂപടം ഉയര്‍ത്തിക്കാട്ടിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വലത്തേ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ...

ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ ആക്രമണം, തലവന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍? മകള്‍ കൊല്ലപ്പെട്ടതായി വിവരം

ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ ആക്രമണം, തലവന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍? മകള്‍ കൊല്ലപ്പെട്ടതായി വിവരം

  ജറുസലേം: ഹിസ്ബുള്ള ആസ്ഥാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍. എന്നാല്‍ നസ്രള്ളയുടെ മകള്‍ സൈനബ് നസ്രള്ള ആക്രമണത്തില്‍ ...

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും യൂറോപ്പും സമാധാനത്തിനായി മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇസ്രായേൽ ...

ഹിസ്‌ബൊള്ളയെ തകർക്കാൻ ഇസ്രായേൽ; കര ആക്രമണം ഏത് നിമിഷവും തുടങ്ങുമെന്ന് റിപ്പോർട്ട്

ഹിസ്‌ബൊള്ളയെ തകർക്കാൻ ഇസ്രായേൽ; കര ആക്രമണം ഏത് നിമിഷവും തുടങ്ങുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഹിസ്‌ബൊള്ളയെ വേരടക്കം പിഴുതെടുക്കാൻ തന്നെയാണ് ഇസ്രായേൽ ശ്രമം എന്ന് വ്യക്തമാക്കി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറൽ ഹെർസി ഹാലേവി. വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിൽ ...

ഒന്നും പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ;  ഇസ്രയേലിനോട് ഒറ്റക്ക് മുട്ടാൻ ആവില്ല,  ഹിസ്‌ബൊള്ളയെ കൈവിട്ട്  ഇറാൻ

ഒന്നും പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ; ഇസ്രയേലിനോട് ഒറ്റക്ക് മുട്ടാൻ ആവില്ല, ഹിസ്‌ബൊള്ളയെ കൈവിട്ട് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്‌ബൊള്ളയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള ...

ഹിസ്ബുള്ള വീടുകള്‍ ആയുധപ്പുരകളാക്കി മാറ്റുന്നു; വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

ഹിസ്ബുള്ള വീടുകള്‍ ആയുധപ്പുരകളാക്കി മാറ്റുന്നു; വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

  ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ഇസ്രയേല്‍. ലെബനനെതിരായ പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ആരോപിക്കുന്ന ...

ലെബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 492 പേർ കൊല്ലപ്പെട്ടു; അയ്യായിരത്തോളം പേർക്ക് പരിക്ക്

ലെബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 492 പേർ കൊല്ലപ്പെട്ടു; അയ്യായിരത്തോളം പേർക്ക് പരിക്ക്

ബെയ്റൂത്ത്: തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 ...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

പ്രതിരോധ രംഗത്തും എഐയ്ക്ക് അനന്തസാധ്യതകള്‍; വമ്പന്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍

  പ്രതിരോധരംഗത്തുള്‍പ്പെടെ വന്‍ സാധ്യതകളുളള ഒന്നായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)മാറിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളാണ് ഈ മേഖലയുടെ അനന്തസാധ്യതകളെക്കുറിച്ച് ആരായുന്നത്. ഇപ്പോഴിതാ എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ...

Page 7 of 22 1 6 7 8 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist