എസ് സോമനാഥ് ഇപ്പോൾ ‘ഡോ’ സോമനാഥ് :ഒരു ഗ്രാമത്തിലെ ആൺകുട്ടിയുടെ സ്വപ്നം :ഇസ്രോ ചെയർമാൻ
ന്യൂ ഡൽഹി: ഐഐടി-മദ്രാസിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടി എയ്‌റോസ്‌പേസ് എഞ്ചിനീയറും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ ചെയർമാനുമായ എസ് സോമനാഥ്.ഐഐടി-മദ്രാസിൻ്റെ 61-ാമത് കോൺവൊക്കേഷനിൽ വച്ചാണ് അദ്ദേഹം ...
























