മൂകാംബികയുടെ സന്നിധിയിൽ തൊഴുകൈകളോടെ ജയസൂര്യയും വിനായകനും; ചിത്രങ്ങൾ പുറത്ത്
മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ജയസൂര്യയും വിനായകനും. ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ ക്ഷേത്രദർശനത്തിന് എത്തിയത്. ഇരുവരുടെയും ക്ഷേത്രദർശന ചിത്രങ്ങൾ സോഷ്യൽമീഡിയകളിലൂടെ വൈറലാവുന്നുണ്ട്. ഈ കഴിഞ്ഞ ദിവസാണ് ...