JnK

പതിനയ്യായിരം കോടിയുടെ നിക്ഷേപം; 79,000 പേർക്ക് തൊഴിൽ; 7 പുതിയ മെഡിക്കൽ കോളേജുകൾ; കശ്മീരിന്റെ വികസന ചരിത്രം സ്വർണ ലിപികളിൽ മാറ്റിയെഴുതി മോദി സർക്കാർ

ഡൽഹി: കശ്മീരിൽ വികസനത്തിന്റെ പുതുചരിത്രമെഴുതി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് സമഗ്രമായ വികസന നേട്ടങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത്. 5282 കോടി ...

കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം ഡ്രോൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം ഡ്രോൺ കണ്ടെത്തി. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ മേഖലയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ നാല് ഡ്രോണുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ...

ഇന്ത്യൻ സുരക്ഷാ സേനകൾക്ക് പാക് ഏജൻസികളിൽ നിന്നും വ്യാജ ഫോൺ കോളുകൾ; ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം

ഡൽഹി: ജമ്മു വ്യോമകേന്ദ്രത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാ സേനകൾക്ക് നിരവധി വ്യാജ ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. ഇവയൊക്കെയും പാക് ഏജൻസികളിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ ...

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം; നാലു മരണം, നിരവധി പേരെ കാൺമാനില്ല, സൈന്യം രംഗത്ത്

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേധവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. നാല്പതോളം പേരെ കാണാതായി. നിരവധി വീടുകളും ഒലിച്ചുപോയി. കാണാതാവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഴവെള്ളപ്പാച്ചിലിൽ പല പ്രദേശങ്ങളും ...

മിന്നൽ പ്രളയം; ജമ്മുവിൽ രക്ഷാപ്രവർത്തനത്തിന് ഐടിബിപി, അഴുക്കുചാലിൽ ഒഴുകി പോയ കുഞ്ഞുങ്ങളെ ജീവൻ പണയപ്പെടുത്തി രക്ഷിച്ചു

ജമ്മു: മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായ ജമ്മുവിലെ രാജീവ് നഗർ മേഖലയിൽ ഐടിബിപി രക്ഷാപ്രവർത്തനത്തിന്. ശക്തമായ മഴയിൽ മേഖലയിലെ നിരവധി വീടുകൾ തകർന്നിരുന്നു. കനത്ത മഴയിൽ പ്രദേശത്തെ ...

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ബന്ദിപൊരയിലെ ശോക്ബാബ മേഖലയിലെ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്. നേരത്തെ നുഴഞ്ഞു കയറ്റത്തിന് ...

‘താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണം‘; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ

ശ്രീനഗർ: കശ്മീർ താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുമായി മടങ്ങി ...

കശ്മീരിൽ വീണ്ടും ഡ്രോണുകൾ

സാംബ: ജമ്മുവിലും സാംബയിലും വീണ്ടും ഡ്രോണുകൾ. നാല് ഡ്രോണുകളാണ് മേഖലയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജമ്മുവിൽ കണ്ടെത്തിയ ഡ്രോൺ സൈന്യം വെടിവെച്ച് തകർത്തിരുന്നു. ...

അതിർത്തിയിൽ വീണ്ടും ഡ്രോൺ; തകർത്ത് തരിപ്പണമാക്കി സൈന്യം

ജമ്മു: കശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ വ്യോമസേന കേന്ദ്രത്തിൽ പൊട്ടിത്തെറിച്ച് ആഴ്ചകൾക്കുള്ളിലാണ് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയിരിക്കുന്നത്. ഡ്രോൺ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ ...

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; പാകിസ്ഥാനി ലഷ്കർ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ കമാൻഡർ ഇജാസ് അബു ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ സൈനികർക്ക് നേരെ ...

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കശ്മീരിൽ പിടിയിൽ

ശ്രീനഗർ: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിയിൽ. ജമ്മു കശ്മീരിൽ നിന്നാണ് ഇവർ പിടിയിലായിരിക്കുന്നത്. ഉസ്മർ നിസാർ, തൻവീർ അഹമ്മദ് ഭട്ട്, ...

ജമ്മു കശ്മീരിൽ കടുത്ത നടപടികൾ തുടരുന്നു; ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് കൂട്ടപ്പിരിച്ചുവിടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 11 ജീവനക്കാരെ ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കാരിഗാം, റാണിപൊര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പോലീസും സൈന്യവും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ ...

കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി; സ്ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ പിടിയിൽ

ബുദ്ഗാം: കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കർ ഭീകരൻ പിടിയിൽ. ബുദ്ഗാമിൽ നിന്നാണ് ലഷ്കർ ഭീകരൻ ഡാനിഷ് അഹമ്മദ് ധർ പിടിയിലായിരിക്കുന്നത്. മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സുരക്ഷാ ...

കശ്മീരിൽ ഏറ്റുമുട്ടൽ; 24 മണിക്കൂറിനിടെ 5 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലുകളിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. ഇതിൽ ലഷ്കർ ഇ ത്വയിബയുടെ 2 ഭീകരരും ഹിസ്ബുൾ മുജാഹിദ്ദീന്റെ ...

കശ്മീരിൽ ഏറ്റുമുട്ടൽ; മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ വധിച്ച് സൈന്യം

ഹന്ദ്വാര: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ. മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സൈന്യം വധിച്ചതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഉബൈദ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച മെറാസുദ്ദീൻ ...

ശക്തമായി തിരിച്ചടിച്ച് സൈന്യം; പുൽവാമ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടരുന്നു

പുൽവാമ: പുൽവാമയിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പുൽവാമയിലെ രാജ്പൊരയിലെ ഹാൻജിൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന ...

ജമ്മുവിൽ വീണ്ടും ഡ്രോൺ; പിന്നിൽ ലഷ്കറെന്ന് നിഗമനം

ജമ്മു: ജമ്മുവിൽ ഇന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജമ്മുവിൽ ഡ്രോൺ കണ്ടെത്തുന്നത്. സുഞ്ച്വാന്‍ സൈനികത്താവളത്തിനു സമീപം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഡ്രോൺ കണ്ടത്. ...

ഭീകരതയ്ക്ക് കനത്ത തിരിച്ചടി നൽകി സൈന്യം; പാക് ഭീകരനും ഉന്നത ലഷ്കർ കമാൻഡറും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനും ഉന്നത ലഷ്കർ കമാൻഡറും കൊല്ലപ്പെട്ടു. ലഷ്കർ ഇ ത്വയിബ കമാൻഡർ അബ്രാറാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വധം സൈന്യം സ്ഥിരീകരിച്ചു. ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist