ഉറങ്ങിയാൽ സസ്പെൻഷൻ, 15 മിനിറ്റിലേറെ വൈകിയാൽ വാണിംഗ്, ശമ്പളം പിടിക്കും; ശക്തമായ നിയമങ്ങൾ വരുന്നു
മസ്‌കറ്റ് : ഒമാനിൽ ശക്തമായ നിയമങ്ങൾ വരുന്നു. ജോലിയിൽ ഉഴപ്പുന്നവരെയും അച്ചടക്കമില്ലാത്തവർക്ക് എതിരെയാണ് ഒമാനിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കാരണമില്ലാതെ വൈകി ജോലിക്കെത്തിയാലും നേരത്തെ ഇറങ്ങിയാലും പിഴ ...