joe biden

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ചാര ബലൂണുമായി ബന്ധപ്പെട്ട് ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ തർക്കം രൂക്ഷമാകുന്നു. ചൈന തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായാൽ സംരക്ഷിക്കാൻ ഏത് വിധേനെയും അമേരിക്ക ശ്രമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ...

ചൈനയുടേത് ക്രൂരമായ നീക്കം, പക്ഷേ അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു; അമേരിക്കൻ വ്യോമ മേഖലയിൽ ചാരബലൂൺ കണ്ടെത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: കാരലൈന തീരത്ത് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടേത് വളരെ ക്രൂരമായ പ്രവർത്തിയാണെന്നും, അവരിൽ നിന്ന് ...

ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; പിന്തള്ളിയത് ബൈഡനും ഋഷി സുനകും ഉൾപ്പെടെ 22 ലോകനേതാക്കളെ

ന്യൂഡൽഹി: നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾക്കും കുപ്രചാരണങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടും, ഏകദേശം ഒൻപത് വർഷക്കാലമായി അധികാരത്തിൽ തുടർന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ...

‘ഹൗഡി മോഡി 2.0‘; പ്രധാനമന്ത്രിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ബൈഡൻ? സന്ദർശനം ഉടനെന്ന് സൂചന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി ജി20 ഉച്ചകോടിക്ക് മുൻപായി അമേരിക്ക സന്ദർശിക്കും ...

ജി-20 ഉച്ചകോടി പ്രഖ്യാപനങ്ങള്‍: കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസില്‍ നടന്ന പതിവ് മാധ്യമ കൂടിക്കാഴ്ചയില്‍ പ്രസ്സ് ...

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

എൽമാവു: ജി 7 ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്തേക്ക് ...

‘തോക്കുകള്‍ നിരോധിക്കണം’; തോക്കുകള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയര്‍ത്തണമെന്ന് ജോ ബൈഡൻ

അമേരിക്കയില്‍ അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആയുധങ്ങള്‍ നിരോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശോധനകള്‍ ശക്തമാക്കണമെന്നും ആയുധങ്ങള്‍ ...

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മെയ് 24ന് കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഈ മാസം 24ന് കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ ...

‘ഞങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുണ്ട്’; ലോകത്തിനും നല്‍കാന്‍ തയാറാണെന്ന് ബൈഡനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇന്ത്യ തയാറാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക വ്യാപാര സംഘടന അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭക്ഷ്യശേഖരം കൈമാറാന്‍ ...

‘ഉക്രെയ്‌നിലെ സാഹചര്യം അതീവ ഗുരുതരം’: ആശങ്ക പങ്കുവെച്ച് നരേന്ദ്ര മോദിയും ജോ ബൈഡനും

ഡല്‍ഹി: ഉക്രെയ്‌നിലെ ജനങ്ങളുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ...

റഷ്യക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക; അഭിമത രാഷ്ട്രപദവി പിന്‍വലിക്കും, രാസായുധം പ്രയോ​ഗിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബൈ‍ഡന്റെ മുന്നറിയിപ്പ്

വാഷിങ്ടന്‍ : ഉക്രൈനു മേല്‍ സൈനിക നടപടി തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുമായി അമേരിക്ക. വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ...

‘ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ല‘: നിലപാട് വ്യക്തമാക്കി ബൈഡൻ

വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ...

‘ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം കഴിവുകെട്ട ബൈഡൻ ഭരണകൂടം‘: ബൈഡനെ വിശ്വസിക്കുന്നവർക്ക് അധോഗതിയെന്ന് ട്രംപ്

വാഷിംഗ്ടൺ: ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം കഴിവുകെട്ട ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡനെ വിശ്വസിക്കുന്നവർക്ക് അധോഗതിയാണെന്നും ട്രമ്പ് പറഞ്ഞു. അമേരിക്ക ശക്തമായിരുന്ന ...

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ; ഇന്ത്യയുമായി കൂടിയാലോചന ഉടനെന്ന് ജോ ബൈഡന്‍

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശ വിഷയത്തില്‍ ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ...

അമേരിക്കയെ മുൾമുനയിൽ നിർത്തിയ അക്രമി പാക് വംശജനായ ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രം; സംഭവം ഭീകരാക്രമണമെന്ന് ബൈഡൻ

ടെക്സാസ്: ജൂതപുരോഹിതൻ ഉൾപ്പെടെ നാല് പേരെ ബന്ദികളാക്കി അമേരിക്കയെ 10 മണിക്കൂർ മുൾമുനയിൽ നിർത്തിയത് പാകിസ്ഥാനിൽ കുടുംബവേരുകൾ ഉള്ള മാലിക് ഫൈസൽ അക്രം എന്ന 44 വയസ്സുകാരനാണെന്ന് ...

‘വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലം‘: ഒമിക്രോൺ നിലപാടിൽ മലക്കം മറിഞ്ഞ് ബൈഡൻ

വാഷിംഗ്ടൺ: വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാക്സിനേഷൻ മാത്രമാണ് ഈ സ്ഥിതിവിശേഷത്തെ ചെറുക്കാനുള്ള ഒരേയൊരു മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ...

‘ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് സാധിച്ചില്ല‘: അമേരിക്കൻ ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാംസ്കാരിക ധാരയിൽ ജനാധിപത്യ ബോധം അന്തർലീനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം

വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇക്കാര്യം വ്യക്തമാക്കി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയിൽ പാകിസ്ഥാനെതിരെ വിമർശനപരമായ വസ്തുതകൾ ഉൾപ്പെടുത്തി. ...

യു എൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യക്ക് പിന്തുണയുമായി ബൈഡൻ

വാഷിംഗ്ടൺ: യു എൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ വാക്കുകളെ ഉദ്ധരിച്ച് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം ...

‘ജോ ബൈഡൻ-നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച സെപ്റ്റംബർ 24 ന്’; വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉഭയകക്ഷി യോഗത്തിൽ സെപ്റ്റംബർ 24 ന് പങ്കെടുക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചു. ഈ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist