Kerala Elections 2021

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനർത്ഥി ബിജെപിയിലേക്ക്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയാണ് താൻ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ശബരിമല ...

‘മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ ഞങ്ങൾക്ക് രക്ഷിക്കാനായി’; വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ ശൈലജ

കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി സിപിഎം; കെ കെ ശൈലജ പങ്കെടുക്കുന്ന പരിപാടിക്ക് എത്തിക്കൊള്ളണമെന്ന് ആജ്ഞാപിക്കുന്ന എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി വീണ്ടും സിപിഎം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ എതിർ പാർട്ടിക്കാർ ...

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; പ്രചാരണം കൊഴുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്.  വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഡമ്മി സ്ഥാനാർത്ഥികൾ ഇന്ന് പിന്മാറും. ...

‘ശബരിമല വിഷയം കഴിഞ്ഞ കാര്യമാണ്‘; വിവാദമാക്കേണ്ടതില്ലെന്ന് എം എ ബേബി

‘ശബരിമല വിഷയം കഴിഞ്ഞ കാര്യമാണ്‘; വിവാദമാക്കേണ്ടതില്ലെന്ന് എം എ ബേബി

തിരുവനന്തപുരം: ശബരിമല വിഷയം കഴിഞ്ഞ കാര്യമാണെന്നും അത് ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി ...

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റമില്ലാതെ തുടരുമെന്നും കാനം വ്യക്തമാക്കി. ശബരിമല ...

‘അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് അഭിപ്രായ സർവേകൾ‘; 200 കോടി രൂപയുടെ പരസ്യം സർക്കാർ നൽകിയതിന്റെ നന്ദിയാണ് മാദ്ധ്യമങ്ങൾ കാട്ടുന്നതെന്നും ചെന്നിത്തല

‘അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് അഭിപ്രായ സർവേകൾ‘; 200 കോടി രൂപയുടെ പരസ്യം സർക്കാർ നൽകിയതിന്റെ നന്ദിയാണ് മാദ്ധ്യമങ്ങൾ കാട്ടുന്നതെന്നും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത്പക്ഷ സർക്കാരിന് അനുകൂലമായി സ്വകാര്യ മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള ...

‘മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നു‘;  ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ

‘മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നു‘; ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ

തിരുവനന്തപുരം: മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ലഡാക് അധ്യക്ഷൻ ജമ്യാംഗ് സെറിംഗ് നംഗ്യാൽ എം പി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ പുനഃസൃഷ്ടിച്ച്‌ ദൈവത്തിന്റെ ...

‘കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെയാണ്‘; ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് പരസ്യ സമ്മതം നടത്തി കോടിയേരി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെയെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കകത്തും പുറത്തും അവസരവാദികളുണ്ടെന്നും കോടിയേരി പറഞ്ഞു. പാർട്ടി വിട്ട സി പി എം, ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

‘കടകംപള്ളി വിശ്വാസികളെ വഞ്ചിക്കാൻ വന്ന പൂതന‘; വിശ്വാസികൾ കൃഷ്ണന്മാരായി മാറുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ ...

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

‘ബിജെപിക്ക് മതന്യൂനപക്ഷങ്ങളുടെ പൂർണ്ണ പിന്തുണ, കോന്നിയിൽ ജയിച്ചാൽ സുരേന്ദ്രൻ ആനയെ തിരികെ എത്തിക്കും‘; കെ സുരേന്ദ്രൻ

പത്തനംതിട്ട: ബിജെപിക്ക് മതന്യൂനപക്ഷങ്ങളുടെ പൂർണ്ണ പിന്തുണയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഭാ തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം അറിയിച്ചു. ശബരിമല ...

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നു

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നു

കൊച്ചി:എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകൾ തള്ളിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ...

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

തിരുവനന്തപുരത്ത് സിപിഎമ്മിന് വീണ്ടും ഞെട്ടൽ; ബ്രാഞ്ച് സെക്രട്ടറി ബിജെപിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്ന സിപിഎം പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നു. സി.പി.എം ചാവടിമുക്ക് ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. സി.ഐ.ടി.യു ...

കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥിയുടെ പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ല; സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരെന്നും ഒരാൾ പാകിസ്ഥാനിയെന്നും ആരോപണം, പത്രിക തള്ളാത്തതിനെതിരെ പ്രതിഷേധം

കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥിയുടെ പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ല; സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരെന്നും ഒരാൾ പാകിസ്ഥാനിയെന്നും ആരോപണം, പത്രിക തള്ളാത്തതിനെതിരെ പ്രതിഷേധം

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക അപൂർണ്ണമെന്ന് പരാതി. പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ലെന്നും സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരാണെന്നും ആരോപണമുയരുന്നു. ഇയാളുടെ ഒരു ഭാര്യ പാകിസ്ഥാനിലെ ...

അനിശ്ചിതത്വം നീങ്ങി; ദേവികുളത്ത് ഗണേശൻ എൻഡിഎ സ്ഥാനാർത്ഥി

അനിശ്ചിതത്വം നീങ്ങി; ദേവികുളത്ത് ഗണേശൻ എൻഡിഎ സ്ഥാനാർത്ഥി

ഇടുക്കി: ദേവികുളത്ത്​ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച എസ് ഗണേശൻ എ ഐ എ ഡി എം കെയിൽ ചേർന്നു. ഇതോടെ ഗണേശൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാകും. ...

സർക്കാർ നിലപാടുകളിൽ അതൃപ്തി; മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് എൻ എസ് എസ്

‘ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് പക്ഷത്തെ വിശ്വാസമില്ല‘; എൻ എസ് എസ്

കോട്ടയം: ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് മുന്നണിയെ വിശ്വാസമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ...

കോൺഗ്രസിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെന്റി ട്വെന്റിയിൽ ചേർന്നു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെനി ട്വെന്റിയിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വെന്റി ട്വെന്റിയിൽ ചേർന്നത്. ...

ഓടയുടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

ഓടയുടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: ഓടയുടെ സ്ലാബ് തകർന്ന് സ്ഥാനാർത്ഥിക്ക് പരിക്ക്. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഒ എസ് അംബികയ്‌ക്കാണ് പരിക്കേറ്റത്.കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ ...

സംസ്ഥാനത്ത് ആകെ രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടർമാർ; തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളാണ് ...

തൊഴിലവസരങ്ങൾ സൃഷ്ടിക്കും, നിയമനങ്ങൾ പി എസ് സിക്ക് വിടും; പതിവ് വാഗ്ദാനങ്ങളുമായി പെൻഷനിൽ ഊന്നി എൽഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. രണ്ടു ഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളും ...

‘ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നത്‘; ഇ ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

‘ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നത്‘; ഇ ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

കാസർകോട്: ഇ ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ ...

Page 7 of 13 1 6 7 8 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist