‘ചെമ്പഴന്തിയിൽ അക്രമത്തിന് പ്രേരിപ്പിച്ചത് കടകംപള്ളി‘; ഭയന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ ...