Kerala Elections 2021

യുവത്വത്തിന്റെ കരുത്തായി പ്രശാന്ത് ശിവൻ; സോഷ്യൽ മീഡിയയിൽ തരംഗമായി ആലത്തൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണ വീഡിയോ (വീഡിയോ കാണാം)

യുവത്വത്തിന്റെ കരുത്തായി പ്രശാന്ത് ശിവൻ; സോഷ്യൽ മീഡിയയിൽ തരംഗമായി ആലത്തൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണ വീഡിയോ (വീഡിയോ കാണാം)

ഊർജ്ജസ്വലമായ യുവത്വമാണ് ഇന്ത്യയുടെയും എൻഡിഎയുടെയും കരുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ യുവജന ദിനത്തിലെ പ്രഖ്യാപനത്തിന്റെ സന്ദേശമുൾക്കൊണ്ട് നിരവധി യുവാക്കൾക്കാണ് ഇത്തവണ മിക്ക സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപി ...

വീടില്ല, വാഹനമില്ല, നിക്ഷേപമില്ല, ജീവിത പങ്കാളിയോ മക്കളോ ഇല്ല, കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; നിസ്വാർത്ഥ രാഷ്ട്രസേവനമാണ് രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്ന കുമ്മനത്തിന്റെ സത്യവാങ്മൂലം ചർച്ചയാകുന്നു

വീടില്ല, വാഹനമില്ല, നിക്ഷേപമില്ല, ജീവിത പങ്കാളിയോ മക്കളോ ഇല്ല, കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; നിസ്വാർത്ഥ രാഷ്ട്രസേവനമാണ് രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്ന കുമ്മനത്തിന്റെ സത്യവാങ്മൂലം ചർച്ചയാകുന്നു

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികളുടെ സമ്പാദ്യമുണ്ടാക്കി വിലസുന്നവരുടെ നാട്ടിൽ ഇല്ലായ്മകൾ കൊണ്ട് വ്യത്യസ്തനാകുകയാണ് നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വീട് ഇല്ല, വാഹനം ഇല്ല, ...

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നുവെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും ...

‘അണികളെ നുണ പറഞ്ഞ് തോക്കിന് മുന്നിലേക്ക് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു; പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്മാരകമെന്ന് സന്ദീപ് വാചസ്പതി, സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

‘അണികളെ നുണ പറഞ്ഞ് തോക്കിന് മുന്നിലേക്ക് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു; പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്മാരകമെന്ന് സന്ദീപ് വാചസ്പതി, സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ച നടത്തി ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക ...

നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 22 വരെ പത്രിക പിന്‍വലിക്കാം. 999 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്. ഇന്ന് വൈകിട്ട് ...

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

കൊല്ലം: ട്വെന്റി ട്വെന്റി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുമ്പോൾ ട്വെന്റി ട്വെന്റിയുടെ സ്പോൺസർമാരായ കിറ്റക്സിന്റെ മുഴുനീള പരസ്യത്തിൽ സിപിഎം എം എൽ എയും നിലവിൽ കൊല്ലം മണ്ഡലത്തിലെ ...

ഹെലികോപ്ടറിൽ പറന്നിറങ്ങി സുരേഷ് ഗോപി; ബൈക്ക് റാലിയുടെ അകമ്പടിയോടെ പത്രിക സമർപ്പണം, ആവേശത്തോടെ പ്രവർത്തകർ

ഹെലികോപ്ടറിൽ പറന്നിറങ്ങി സുരേഷ് ഗോപി; ബൈക്ക് റാലിയുടെ അകമ്പടിയോടെ പത്രിക സമർപ്പണം, ആവേശത്തോടെ പ്രവർത്തകർ

തൃശൂർ: തൃശൂരിന് ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ എൻഡിഎ നേതാക്കൾ സ്വീകരിച്ചു. ...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് ശോഭാ സുരേന്ദ്രൻ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് കഴക്കൂട്ടത്തെ ജനങ്ങൾ

തിരുവനന്തപുരം: കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ...

പാളയത്തിൽ പട; കേരള സർക്കാരിന്റെ പൊലീസ് നിയമത്തിനെതിരെ യെച്ചൂരി

ശബരിമല വിഷയത്തിൽ സർക്കാരും സിപിഎമ്മും രണ്ട് തട്ടിൽ; അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് പിണറായി, നവോത്ഥാനം തന്നെയാണ് ലക്ഷ്യമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും രണ്ടു തട്ടിൽ. ശബരിമല വിഷയത്തിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

‘ഇടത് സർക്കാരിന്റെ വികസനം കടലാസിൽ മാത്രം‘; കേരളത്തിൽ ബിജെപി അധികാരത്തിലെത്താനുള്ള സാഹചര്യമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം ...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

‘വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്ന് പുറത്താക്കും‘; ബിജെപി അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമ നിർമ്മാണമെന്ന് സുരേഷ് ഗോപി

തൃശൂർ: ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃശൂർ സ്ഥാനാർത്ഥിയായി ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

‘അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കും‘; കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷികുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നും ശോഭ പറഞ്ഞു. ...

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

‘സിപിഎം വിശ്വാസികളെ വീണ്ടും പറ്റിച്ചു‘; യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന പാർട്ടി ജനറൽ സെക്രട്ടറി ...

‘കഴക്കൂട്ടത്ത് ശോഭ മികച്ച സ്ഥാനാർത്ഥി‘; പാർട്ടി ഒപ്പമുണ്ടെന്ന് വി മുരളീധരൻ

‘കഴക്കൂട്ടത്ത് ശോഭ മികച്ച സ്ഥാനാർത്ഥി‘; പാർട്ടി ഒപ്പമുണ്ടെന്ന് വി മുരളീധരൻ

ഡൽഹി: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മികച്ച സ്ഥാനാർത്ഥിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ ശോഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്ര ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്ത് ബിജെപി പ്രവർത്തകർ.  കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ; പ്രഖ്യാപനം ഔദ്യോഗികം

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി ദേശീയ നേതൃത്വം. ഇക്കാര്യം വ്യക്തമാക്കി ബിജെപിയുടെ സ്ഥിരീകരണം വന്നു. ഇത്തവണ സംസ്ഥാനത്ത് 115 ...

സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകളെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ടുകള്‍ ചേര്‍ത്ത്​ വോട്ടര്‍പട്ടിക അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരാളുടെ പേരില്‍ ...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ആവേശമായി ബിജെപി; പ്രചാരണം നിയന്ത്രിക്കാൻ ദേശീയ നേതാക്കൾ, പ്രധാനമന്ത്രി 30ന് കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നിൽ. കുപ്രചാരണങ്ങളെയും മാധ്യമ വേട്ടകളെയും പിന്നിലാക്കി ചിട്ടയായ പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്. സംസ്ഥാന ...

‘ഇനി ഒരു ദുരന്തത്തിനും കേരളത്തെ തകർക്കാനാവില്ല‘; പിണറായി വിജയൻ

തിരുവനന്തപുരം: ഇനി ഒരു ദുരന്തത്തിനും കേരളത്തെ തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ ശക്തമായ  ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം ഓഖിയും, ...

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

പി സി ചാക്കോ എൻസിപിയിൽ ചേർന്നു

ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ എൻസിപിയിൽ ചേർന്നു. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് പത്തിനായിരുന്നു ...

Page 8 of 13 1 7 8 9 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist