Kerala Elections 2021

മഞ്ചേശ്വരം വിടാതെ കോന്നിയിൽ പിടിമുറുക്കി കെ സുരേന്ദ്രൻ; പ്രചാരണത്തിലെ ചടുലതയിൽ പകച്ച് ഇരു മുന്നണികളും

അങ്കം കുറിച്ച് കെ സുരേന്ദ്രൻ; കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പത്തനംതിട്ട: ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എത്തി വരണാധികാരി പി. വിജയകുമാറിനാണ് കെ സുരേന്ദ്രൻ പത്രിക ...

മഞ്ചേശ്വരം വിടാതെ കോന്നിയിൽ പിടിമുറുക്കി കെ സുരേന്ദ്രൻ; പ്രചാരണത്തിലെ ചടുലതയിൽ പകച്ച് ഇരു മുന്നണികളും

മഞ്ചേശ്വരം വിടാതെ കോന്നിയിൽ പിടിമുറുക്കി കെ സുരേന്ദ്രൻ; പ്രചാരണത്തിലെ ചടുലതയിൽ പകച്ച് ഇരു മുന്നണികളും

പത്തനംതിട്ട: ജയസാധ്യത ശക്തമായ മഞ്ചേശ്വരത്തിനൊപ്പം അയ്യന്റെ മണ്ണായ കോന്നിയിലും പ്രചാരണത്തിൽ ഒരു മുഴം മുന്നേയെറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല വിഷയം കത്തി നിന്ന ...

വയനാട്ടിലെ യുഡിഎഫ് യോഗത്തിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് തല്ല്

വയനാട്ടിലെ യുഡിഎഫ് യോഗത്തിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് തല്ല്

വയനാട്: വയനാട്ടിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ കൈയ്യാങ്കളി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകന് പ്രവർത്തകരുടെ മർദ്ദനമേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ബ​ത്തേ​രി ടൗ​ണ്‍ ...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കാൻ ശോഭാ സുരേന്ദ്രൻ സമ്മതം അറിയിച്ചതോടെ ബിജെപി പ്രവർത്തകർ ആവേശത്തിൽ. കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടമാണെന്ന ശോഭയുടെ വാക്കുകൾ പാർട്ടിക്ക് നൽകുന്ന ...

അന്തരിച്ച സിപിഐ നേതാവിന്റെ മകനും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ തമ്പി മേട്ടുതറ പാർട്ടി വിട്ടു; എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

അന്തരിച്ച സിപിഐ നേതാവിന്റെ മകനും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ തമ്പി മേട്ടുതറ പാർട്ടി വിട്ടു; എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

ആലപ്പുഴ: നേതൃത്വത്തിന്റെ അപചയത്തിൽ പ്രതിഷേധിച്ച് സിപിഐ നേതാവ് പാർട്ടി വിട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ തമ്പി മേട്ടുതറയാണ് ...

ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച ബിപ്ലബ് കുമാർ ഇന്ന് തിരുവനന്തപുരത്ത്; ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും

തിരുവനന്തപുരം: ത്രിപുരയിൽ ദശാബ്ദങ്ങൾ നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപിയെ ചരിത്ര വിജയത്തിലെത്തിച്ച നേതാവ് ബിപ്ലബ് കുമാർ ദേബ് ഇന്ന് തിരുവനന്തപുരത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ...

സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും; ആവേശത്തിൽ ബിജെപി

തിരുവനന്തപുരം: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനാണ് സാദ്ധ്യത. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ...

പ്രചാരണം ഹെലികോപ്ടറിൽ; ഇരു മണ്ഡലങ്ങളിലും ആവേശമായി കെ സുരേന്ദ്രൻ

പ്രചാരണം ഹെലികോപ്ടറിൽ; ഇരു മണ്ഡലങ്ങളിലും ആവേശമായി കെ സുരേന്ദ്രൻ

പത്തനംതിട്ട: മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പറന്നെത്താൻ ഹെലികോപ്ടറിൽ പ്രചാരണം നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തിയ കെ സുരേന്ദ്രനെ ആവേശത്തോടെയാണ് കോന്നിയിലെ ...

കോന്നിയെ ഇളക്കി മറിച്ച് കെ സുരേന്ദ്രന്റെ റോഡ് ഷോ; ജനനായകനെ വരവേറ്റ് അയ്യന്റെ മണ്ണ്

കോന്നിയെ ഇളക്കി മറിച്ച് കെ സുരേന്ദ്രന്റെ റോഡ് ഷോ; ജനനായകനെ വരവേറ്റ് അയ്യന്റെ മണ്ണ്

കോന്നി: കോന്നിയെ ഇളക്കി മറിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആഹ്ളാദം പങ്കു വെക്കാൻ മണ്ഡലത്തിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ചെണ്ട ...

‘സമൃദ്ധിയുടെ മാവേലിനാട് സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ‘; ചലച്ചിത്ര താരം ദേവൻ

കണ്ണൂർ: സമൃദ്ധിയുടെ നവകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്ന് ചലച്ചിത്ര താരം ദേവൻ. മാനുഷരെല്ലാം ഒരേ പോലെ സംതൃപ്തരായി വസിക്കുന്ന നവ കേരള സൃഷ്ടിക്ക് ഭാരതീയ ജനതാപാര്‍ട്ടിക്ക് ...

പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നത് അനുസരിക്കും; കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന സൂചന നൽകി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ സൂചന നൽകി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ...

‘ബിജെപിയെ എന്നും വിശ്വാസം‘; ബത്തേരിയിൽ സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥി

‘ബിജെപിയെ എന്നും വിശ്വാസം‘; ബത്തേരിയിൽ സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥി

വയനാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭ ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘വാഹിദിനെ അങ്ങോട്ട് ചെന്ന്  ക്ഷണിക്കേണ്ട ഗതികേട് ബിജെപിക്കില്ല‘; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി ഗോപാലകൃഷ്ണൻ

‘വാഹിദിനെ അങ്ങോട്ട് ചെന്ന് ക്ഷണിക്കേണ്ട ഗതികേട് ബിജെപിക്കില്ല‘; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ബി ജെ പി ഏജന്റുമാർ കോടികൾ വാഗ്ദ്ധാനം ചെയ്‌ത് തന്നെ സമീപിച്ചതായുള്ള കോൺഗ്രസ് നേതാവ് എം എ വാഹിദിന്റെ ആരോപണം തള്ളി ബിജെപി വക്താവ് ബി ...

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ ...

പാലാരിവട്ടം പാലം അഴിമതി തിരിച്ചടിയാകും; ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം

പാലാരിവട്ടം പാലം അഴിമതി തിരിച്ചടിയാകും; ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം

കൊച്ചി: കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം അറിയിച്ചു. ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്; പ്രധാന നേതാക്കൾ മത്സര രംഗത്ത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ...

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദപരം; ഈ പറഞ്ഞ സാധനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി. പ്രചാരണത്തിന് പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് ...

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

കോട്ടയം: കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ ...

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നി​യ​മ​സ​ഭ​ ​ക​യ്യാ​ങ്ക​ളി​ക്കേ​സ് ​പി​ന്‍​വ​ലി​ക്കാ​നു​ള്ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഹ​ര്‍​ജി​ ​ഹൈ​ക്കോ​ട​തി​ ...

Page 9 of 13 1 8 9 10 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist