ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് : അഭിഭാഷകൻ റയിസ് അറസ്റ്റിൽ
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പിൽ അഭിഭാഷകനായ റയിസ് അറസ്റ്റിൽ. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയതിൽ റയിസിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മണിക്കൂറുകൾ ...



























