കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ; കേരളത്തിൽ ഏഴ് പേർ രോഗബാധിതർ
തിരുവനന്തപുരം: കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ. കേരളത്തിൽ ഏഴ് പേർ രോഗബാധിതരെന്ന് റിപ്പോർട്ട്. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. നേരത്തെ മഹാരാഷ്ട്ര ...
























