ldf government

‘കൈകൾ കോർത്ത് കരുത്തോടെ’ – സർക്കാർ പരസ്യം പതിച്ച ആ പുസ്തകങ്ങൾ എന്തുചെയ്യണമെന്നറിയാതെ കേരള സാഹിത്യ അക്കാദമി ; ഉണ്ടാവുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

തൃശൂർ : സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ കവര്‍ പേജില്‍ 'കൈകള്‍ കോര്‍ത്ത് കരുത്തോടെ' എന്ന് തുടങ്ങുന്ന എൽഡിഎഫ് സര്‍ക്കാര്‍ വാർഷികത്തിന്റെ പരസ്യം അച്ചടിച്ചത് ...

‘സ്വന്തം പരാജയം സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ തലയിൽ കെട്ടി വെക്കുന്നു‘: റേഷനും പെൻഷനും മുടങ്ങിയതിന് പിന്നിൽ സംസ്ഥാനത്തെ സാങ്കേതിക തകരാറെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ചുമലിൽ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് ബിജെപി എം ...

മലയാളിക്ക് വീടെന്ന സ്വപ്നത്തിന് ഇനി ചിലവേറും; പെർമിറ്റ്, അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി പിണറായി സർക്കാർ; വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്വന്തമായി ഒരു കിടപ്പാടമെന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി പിണറായി സർക്കാരിന്റെ പെർമിറ്റ്, അപേക്ഷാ ഫീസ് വർദ്ധനവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ...

‘തീവെപ്പിന് ശേഷം പ്രതിക്ക് കേരളം വിട്ടു പോകാൻ സാധിച്ചത് വേണ്ടത്ര നടപടികൾ ഉണ്ടാകാത്തത് മൂലം‘: കേരളം കേന്ദ്ര ഏജൻസികളുടെ സഹായം തേടിയതോടെയാണ് പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിക്ക് തീവെപ്പിന് ശേഷം കേരളം വിട്ടു പോകാൻ സാധിച്ചത് വേണ്ടത്ര നടപടികൾ ഉണ്ടാകാത്തത് മൂലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ...

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച കാൻസർ അതിജീവിതയായ കണ്ടക്ടർക്കെതിരെ നടപടി എടുത്ത സംഭവം; സർക്കാർ അറിഞ്ഞ കാര്യമല്ലെന്ന് ഗതാഗത മന്ത്രി

കൊച്ചി: ശമ്പളം കിട്ടാത്തതിന് പണിയെടുത്ത് പ്രതിഷേധിച്ച കാൻസർ അതിജീവിതയായ കണ്ടക്ടർക്കെതിരെ നടപടി എടുത്ത സംഭവം സർക്കാർ അറിഞ്ഞതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നടപടി താഴെ ...

ധനമന്ത്രിയുടെ വാക്ക് പാഴാകുന്നു; മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ വില കൂടും; വിൽപ്പന നികുതി വർദ്ധനവിന്റെ പേരിൽ 10 രൂപ കൂടി കൂട്ടാൻ ബെവ്കോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വില കൂട്ടാനൊരുങ്ങി ബെവ്കോ. ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 10 രൂപ കൂടി കൂട്ടാനാണ് ബെവ്കോയുടെ നീക്കം. വിൽപ്പന നികുതി വർദ്ധനവിന്റെ പേരിലാണ്, 10 ...

കുടിശ്ശിക ഒന്നരക്കോടി; തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടി; തലസ്ഥാനത്തേക്ക് വരുന്ന പോലീസ് വാഹനങ്ങൾ ഇന്ധനത്തിനുള്ള തുക കരുതണമെന്ന് ഡിജിപി

തിരുവനന്തപുരം: ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയതോടെ, തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടി. എസ് എ പി ...

കേരളത്തിൽ ഇന്ധന വിലവർദ്ധനവ് നിലവിൽ വന്നു; നികുതി കൂടിയ ‘കെ-പെട്രോൾ‘ തങ്ങൾക്ക് വേണ്ടെന്ന് ധർമടത്തുകാർ; മാഹിയിലെ പമ്പുകളിൽ റെക്കോർഡ് വിൽപ്പന

മാഹി: പാവങ്ങൾക്ക് പെൻഷൻ നൽകാനെന്ന പേരിൽ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ട് രൂപയുടെ അധിക ഇന്ധന സെസ് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്ത് ഇന്ധന വിലവർദ്ധനവ് ...

ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് പ്രതിഷേധിച്ചു; ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തിയ ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില ...

കേന്ദ്ര സർക്കാർ ഇന്ധന വിലവർദ്ധനവ് പിടിച്ചു നിർത്തിയിട്ട് 10 മാസം; കേരളത്തിൽ അയൽ സംസ്ഥാനങ്ങളേക്കാൾ 12 രൂപ കൂടുതൽ; ശനിയാഴ്ച മുതൽ 14 രൂപയുടെ വില വ്യത്യാസം

തിരുവനന്തപുരം: 2022 മെയ് മാസത്തിലാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചത്. ഇതിന് ശേഷം രാജ്യത്ത് എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര ...

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുൻ മന്ത്രി കെ ടി ജലീലിനെതിരായ വിധി പ്രഖ്യാപിച്ച ...

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനമനുസരിച്ച് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും. സാമൂഹിക സുരക്ഷാ ഫണ്ടിന്റെയും ഇന്ധന സെസിന്റെയും പേരിലാണ് വിലക്കയറ്റം. പെട്രോളിനും ...

റെക്കോർഡുകൾ ഭേദിച്ച് മദ്യവിൽപ്പന കുതിക്കുന്നു; ഏപ്രിൽ 1 മുതൽ വില ഉയരും; പ്രതീക്ഷിക്കപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം വിൽപ്പന നികുതി ഒഴികെ സംസ്ഥാന ...

‘മാലിന്യം ഇളക്കി മറിച്ച് നനച്ച് തീ അണയ്ക്കേണ്ടി വന്നു‘: ബ്രഹ്മപുരത്തെ തീ പൂർണമായും അണഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പൂർണമായും അണഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചു. മാലിന്യം ഇളക്കി മറിച്ച് ...

‘ആണവ ബോംബിന് തുല്യമായ ദുരന്തമാണ് കൊച്ചിയിൽ സംഭവിച്ചിരിക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും‘: ബ്രഹ്മപുരം വിഷയത്തിൽ ജിതിൻ കെ ജേക്കബ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായി ഉയർന്ന വിഷപ്പുകയിൽ കൊച്ചിയും സമീപ പ്രദേശങ്ങളും ശ്വാസം മുട്ടി പിടയുമ്പോഴും വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാൻ ...

രവീന്ദ്രന്റെ മറുപടികളിൽ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ ...

മാലിന്യ സംസ്കരണത്തിലെ കേരള മോഡൽ ലോകശ്രദ്ധയിലേക്ക്; ബ്രഹ്മപുരം തീപിടുത്തം വാർത്തയാക്കി ബിബിസി

ലണ്ടൻ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം വാർത്തയാക്കി ബിബിസി. കഴിഞ്ഞ ദിവസമാണ് ബിബിസി വേൾഡ് ഓൺലൈനിൽ ചിത്രം ഉൾപ്പെടെ വാർത്ത വന്നത്. മാലിന്യം അഴുകുമ്പോൾ ...

‘ബ്രഹ്മപുരം തീപിടുത്തം മനുഷ്യ നിർമിതമോ?‘; സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കളക്ടർ നാളെ ഹാജരാകണം

കൊച്ചി: കൊച്ചിയെ ഒരാഴ്ചയായി വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ഇന്ന് ഹൈക്കോടതി, അധികൃതർക്കെതിരെ ...

കേരളത്തിലെ നെൽകൃഷിക്കാരെ പച്ചയ്ക്ക് വഞ്ചിച്ച് സംസ്ഥാന സർക്കാർ; സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നേരിട്ട് വില നൽകാതെ കർഷകരെ കൊണ്ട് ലോൺ എടുപ്പിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡെപ്യൂട്ടി കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകരോട് സംസ്ഥാന സർക്കാർ ചെയ്യുന്ന നഗ്നമായ തട്ടിപ്പ് വെളിപ്പെടുത്തി മുൻ ഡെപ്യൂട്ടി കളക്ടർ മധുസൂദനൻ അമ്പാൻ. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നേരിട്ട് വില നൽകാതെ ...

സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യയാക്കിയ എം എസ് രാജശ്രീയെ

തിരുവനന്തപുരം: കെടിയു വിസി ഡോക്ടർ സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ മാറ്റി. സിസ ...

Page 2 of 13 1 2 3 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist