വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച കേസ് ; സഞ്ജയ് കുമാറിന് ആശ്വാസവുമായി സുപ്രീംകോടതി ; ഉടൻ അറസ്റ്റില്ല
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരഞ്ഞെടുപ്പ് വിദഗ്ധൻ സഞ്ജയ് കുമാറിന് സുപ്രീംകോടതിയിൽ നിന്നും ആശ്വാസ വിധി. സഞ്ജയ് കുമാറിനെ ഉടൻ ...