എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല; രക്ഷിതാക്കളെ ആക്രമിച്ച യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
മലപ്പുറം: എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിലാണ് സംഭവം. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ...


























