മലപ്പുറത്തെ ചെറുപ്പക്കാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല ; ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ വിമർശനം
മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ വിമർശനം. മലപ്പുറത്തെ ചെറുപ്പക്കാരെ പഴയപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. ...

























