മലപ്പുറത്ത് വൻ മലവെള്ളപ്പാച്ചിൽ ; കരുവാരക്കുണ്ടിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു
മലപ്പുറം : മലപ്പുറത്തെ മലയോര പ്രദേശമായ കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ. കനത്ത മഴയ്ക്ക് പിന്നാലെയാണ് വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കരുവാരക്കുണ്ടിലെ വിവിധ പുഴകൾ കരകവിഞ്ഞൊഴുകി. ഒലിപ്പുഴ, ...