മലപ്പുറം എൻസിപിയിൽ കൂട്ടരാജി ; ഇനി പി വി അൻവറിനൊപ്പമെന്ന് നേതാക്കൾ
മലപ്പുറം : മലപ്പുറത്ത് എൻസിപിയിൽ കൂട്ടരാജി. എൻസിപിയിലെ പ്രമുഖ നേതാക്കളാണ് രാജി വെച്ചിരിക്കുന്നത്. എൻസിപി വിട്ട് പി വി അൻവറിന്റെ പുതിയ പാർട്ടിയിൽ ചേരും എന്നാണ് നേതാക്കൾ ...
മലപ്പുറം : മലപ്പുറത്ത് എൻസിപിയിൽ കൂട്ടരാജി. എൻസിപിയിലെ പ്രമുഖ നേതാക്കളാണ് രാജി വെച്ചിരിക്കുന്നത്. എൻസിപി വിട്ട് പി വി അൻവറിന്റെ പുതിയ പാർട്ടിയിൽ ചേരും എന്നാണ് നേതാക്കൾ ...
മലപ്പുറം: ജില്ലയിൽ പെൻഷനുള്ള അവസരം നഷ്ടമായി കാൽലക്ഷത്തിലധികം പേർ. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുവേണ്ടിയുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതിരുന്നതോടെയാണ് ഇവരുടെ ആനുകൂല്യം നഷ്ടമായത്. ഇതുവരെ 4,95,476 പേരാണ് മസ്റ്ററിംഗ് ...
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രി മലപ്പുറം ജില്ലയെ മൊത്തത്തിൽ അപമാനിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി ...
മലപ്പുറം : പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. അൻവർ ഇപ്പോൾ തീവ്ര വർഗീയ കക്ഷികളുടെ തടവറയിൽ ...
ന്യൂഡൽഹി/ മലപ്പുറം: ടാറ്റ ഗ്രൂപ്പിന്റെ സെമി കണ്ടക്ടർ പദ്ധതിയിൽ ഭാഗമാകാൻ കേരളത്തിൽ നിന്നുള്ള മലപ്പുറവും. പദ്ധതിയ്ക്കായി ജില്ലയിലെ ഒഴൂർ ഗ്രാമവും ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ...
മലപ്പുറം : പി വി അൻവർ എംഎൽഎക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധവുമായി സിപിഎം. അൻവറിന്റെ കോലം കത്തിച്ചും ബാനറുകളും ആയി തെരുവിലിറങ്ങിയും സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മലപ്പുറം ...
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി. വി അൻവർ എംഎൽഎ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. അൻവറിന്റെ വാക്കുകൾ അപലപനീയം ആണെന്നും, ...
മലപ്പുറം: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫക്കറ്റ് കാണാതായി. തവന്നൂർ കെ എംജി ജിവഎച്ചഎസിലെ 17 വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. hscap.kerala.gov.in വെബ്സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. ...
മലപ്പുറം:മലബാർ മേഖലയിൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നു. മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിലായി . തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , ...
മലപ്പുറം: ജില്ലയിൽ എംപോക്സ് സ്ഥീരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന 38 വയസ്സുള്ള യുവാവിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് അറിയിച്ചു. ...
മലപ്പുറം: ജില്ലയിൽ മങ്കിപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് ചികിത്സയിൽ. ദുബായിൽ നിന്നും നാട്ടിലെത്തിയ എടവണ്ണ സ്വദേശിയാണ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...
മലപ്പുറം : മലപ്പുറം ജില്ലയിൽ നിപ ജാഗ്രത തുടരുന്നു. കഴിഞ്ഞദിവസം മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മേഖലയിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതയാണ് പുലർത്തുന്നത്. രോഗബാധിതനായിരുന്ന യുവാവിന്റെ ...
മലപ്പുറം : മലപ്പുറം തിരുവാലി പഞ്ചായത്തിൽ മൂന്നുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജില്ലാ ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 151 ...
മലപ്പുറം ജില്ലയില് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. പുണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുള്ള ഫലം പോസിറ്റീവ്. കഴിഞ്ഞ ദിവസം മരിച്ച 24കാരന് രോഗബാധ സ്ഥിരീകരിച്ചു. ...
മലപ്പുറം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ യുവതിയും യുവാവും അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശി അൻസീന (29) ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരാണ് അറസ്റ്റിലായത്. ഒരു ...
മലപ്പുറം : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ വന് അഴിച്ച് പണിയുമായി സംസ്ഥാന സർക്കാർ. പിവി അൻവർ പോലീസ് സമ്മേളന ...
മലപ്പുറം: ജില്ലയിൽ നേരിയ ഭൂചലനം. അമരമ്പലം പഞ്ചായത്തിൽ രാവിലെ 10.45ഓടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ അധികൃതർ എത്തി പ്രദേശത്ത് പരിശോധന നടത്തി. 15ാം വാർഡിൽ അച്ചാർ ...
മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ കാണാനില്ല. കരുന്തല വീട്ടിൽ വിഷ്ണുജിത് (30) നെയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്. ...
മലപ്പുറം: പെരുമ്പടപ്പിൽ വീടിനുള്ളിൽ തീകൊളുത്തി അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ പുറങ്ങ് പള്ളിപ്പടി സ്വദേശികളായ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന ...
മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരൻ ജീവനൊടുക്കി. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഏറെ നേരമായും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies