മമ്മൂട്ടിയുടെ ജീവചരിത്രവും ഇനി പഠിച്ച് പരീക്ഷയെഴുതാം; സിലബസിൽ ഉൾപ്പെടുത്തി
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ഇനി നടൻ മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർത്ഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്‌സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രം ...