ഹിന്ദു മതത്തിന്റേത് ഏവരെയും ഉൾക്കൊള്ളുന്ന പാരമ്പര്യം; ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ലോകത്തിന് തന്നെ ആശങ്ക; പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ലോകത്തിന് തന്നെ ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് ഹിന്ദു സംസ്‌കാരത്തിന് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

























