എമ്പുരാനിലെ അടുത്ത സൂപ്പര്‍ സര്‍പ്രൈസ്; മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത താരവും..? ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടന് ആര്‍ജെ രഘു
സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്. ...