ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; ജില്ലയില്‍ സംഘാര്‍ഷാവസ്ഥ
ബാലുമത്ത് : ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. ലത്തേഹാര്‍ സില പരിഷത്ത് മുന്‍ വൈസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് സാഹുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ബാലുമത്ത് ...


























