20 രൂപയ്ക്ക് വേണ്ടി ബാറിന് മുന്നിൽ തമ്മിലടി; ഒരാൾ കൊല്ലപ്പെട്ടു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ
കൽപ്പറ്റ: വയനാട് കൽപ്പറ്റ ബിവറേജസിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. സംഭവത്തിൽ രണ്ടുപേരെ ...


























