സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിന് കീഴിൽ ക്രമസമാധാനപാലനം നോക്കുകുത്തിയായതിന്റെ തെളിവുകൾ പുറത്ത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് സംസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ ചൂണ്ടുപലകയാവുന്നത്. ...


























