നരേന്ദ്രമോദിക്കും ഇമ്മാനുവൽ മാക്രോണിനും ഒപ്പം ; എന്നും മനസ്സിൽ മായാതെ നിൽക്കുമെന്ന കുറിപ്പോടെ ഫ്രാൻസിലെ വിസ്മയവിരുന്നിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആർ മാധവൻ
പ്രശസ്ത നടനും സംവിധായകനുമായ ആർ മാധവൻ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ നേടുന്നത്. പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഫ്രഞ്ച് ...



























