ബീഹാറിൽ 16,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നരേന്ദ്ര മോദി : സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലകളിൽ വരാനിരിക്കുന്നത് സമഗ്രമായ മാറ്റം
ന്യൂഡൽഹി : ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് 16,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പിലാക്കാൻ പോകുന്ന വ്യത്യസ്ത ...
























