പുതിയ പാർലമെന്റ് മന്ദിരം ഭൂമി പൂജക്ക് സുപ്രീം കോടതി അനുമതി; പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും
ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജക്ക് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് ഈ മാസം 10ആം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഭൂമി പൂജയും ...
























