രണ്ട് വാക്സിനുകൾക്ക് അനുമതി നൽകുന്ന ഒരേയൊരു രാജ്യമായി ഇന്ത്യ, വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതി; ആശംസകളുമായി ലോകാരോഗ്യ സംഘടന
ഡൽഹി: രണ്ട് വാക്സിനുകൾക്ക് ഒരേ സമയം അനുമതി നൽകുന്ന ലോകത്തിലെ ഒരേയൊരു രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ നേട്ടത്തെ സ്വാഗതം ചെയ്യുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വരാനിരിക്കുന്നത് ചരിത്രത്തിലെ ...




















