Tag: Navakerala sadas

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

സജി ചെറിയാനെ മുഖ്യമന്ത്രി വിട്ടിരിക്കുന്നത് പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ചീത്തവിളിപ്പിക്കാൻ വിടുംപോലെ; വിഡി സതീശൻ

തിരുവനന്തപുരം: ബിഷപ്പിനെ അ‌വഹേളിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അ‌വഹേളിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അ‌റിവോടു കൂടി ...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

നവകേരള സദസ്സ് അവസാനിച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും

തിരുവനന്തപുരം:സപ്ലൈകോയില്‍ നിലവില്‍ ലഭിക്കുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ വര്‍ദ്ധിപ്പിക്കും. നവകേരള സദസ് കഴിയും വരെ വില വര്‍ദ്ധനവിന്റെ കാര്യം നീട്ടി വെയ്ക്കുകയായിരുന്നു സര്‍ക്കാര്‍. ...

നവകേരള സദസിൽ മികച്ച പ്രകടനം കാഴ്ചവച്ച പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’

നവകേരള സദസിൽ മികച്ച പ്രകടനം കാഴ്ചവച്ച പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’

തിരുവനന്തപുരം : നവകേരള സദസ്സുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ സേവനം നടത്തിയ പോലീസുകാർക്ക് 'ഗുഡ് സർവീസ് എൻട്രി' നൽകാൻ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് ...

നവകേരളയാത്രയില്‍ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നതില്‍ യുവതിയെ വിലക്ക് ഏര്‍പ്പെടുത്തി ;സി ഐ ടി യു യൂണിയന്‍

നവകേരളയാത്രയില്‍ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നതില്‍ യുവതിയെ വിലക്ക് ഏര്‍പ്പെടുത്തി ;സി ഐ ടി യു യൂണിയന്‍

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വനിതയെ ഓട്ടോ ഓടിക്കുന്നതില്‍ നിന്ന് വിലക്കി സി ഐ ടി യു യൂണിയന്‍. മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിക്കാണ് പിണറായിയുടെ നവകേരളയാത്രയില്‍ ...

വയനാട്ടിൽ നവകേരള ബസ് ചെളിയിൽ പുതഞ്ഞു; ബസ് കെട്ടിവലിച്ച് കരയ്ക്ക് കയറ്റി പോലീസും സിപിഎം പ്രവർത്തകരും

കോടതിയില്‍ നിന്നും പല തവണ തിരിച്ചടി; പ്രതിഷേധങ്ങള്‍: നവകേരള സദസ്സിന് ഒടുവില്‍ സമാപനം, പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം  

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന് ഇന്ന്‌ സമാപനം. കഴിഞ്ഞ മാസം 18 ന് ആരംഭിച്ച 35 ദിവസത്തെ യാത്ര കോടതിയില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒട്ടേറെ ...

നവകേരള സദസ്സിനിടെ ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നവകേരള സദസ്സിനിടെ ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ: ഭിന്നശേഷിക്കാരായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നവകേരള സദസ്സിന് നേരേ പ്രതിഷേധിക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ അജിമോൻ കണ്ടല്ലൂരിന് ക്രൂരമായ മർദ്ദനമേറ്റത്. എഐസിസി ...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

കടമെടുക്കുന്നത് നാടിന്റെ വികസനത്തിന് ; നവകേരള സദസ്സ് ഈ നാടിനും നാട്ടിലെ കുട്ടികൾക്കും വേണ്ടിയുള്ള പരിപാടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിന്റെ ആവശ്യത്തിനായി എല്ലാവരെയും കൂടെ നിർത്താൻ ആണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരള സദസ്സ് ഏതെങ്കിലും പാർട്ടിക്ക് മുന്നണിക്കോ ...

മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ; ജനങ്ങൾക്കും സംരക്ഷണം വേണം; ഇരട്ട നീതി എന്തിനെന്ന് കോടതി

മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ; ജനങ്ങൾക്കും സംരക്ഷണം വേണം; ഇരട്ട നീതി എന്തിനെന്ന് കോടതി

എറണാകുളം: നവകേരള ബസിനു നേരെ ഷൂസെറിഞ്ഞെന്ന കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസിനെ വിമർശിച്ച കോടതി മന്ത്രിമാരെ ​മാത്രം സംരക്ഷിച്ചാൽ ...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

നവകേരള സദസ്സില്‍ മുഖ്യമന്ത്രി പാവപ്പെട്ടവന്റെ കൈയില്‍നിന്നും പരാതി വാങ്ങിയാൽ ആ പരാതിക്കാരന് സ്വര്‍ണമോതിരം; എന്തിനാണ് ഈ മാമാങ്കമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നവകേരള സദസ്സില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഏതെങ്കിലുമൊരു പാവപ്പെട്ടവന്റെ കൈയില്‍ നിന്നും നേരിട്ട് പരാതി വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പരാതിക്കാരന് സ്വര്‍ണമോതിരം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

സർക്കാർ ചിലവിൽ മന്ത്രിമാർ വിലകൂടിയ കണ്ണട വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി

സർക്കാർ ചിലവിൽ മന്ത്രിമാർ വിലകൂടിയ കണ്ണട വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി

തൃശൂർ : സർക്കാർ ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മന്ത്രിമാർ വിലകൂടിയ കണ്ണടകളും മറ്റും വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി ലഭിച്ചു. ഇത്തരത്തിൽ മന്ത്രിമാർക്ക് ...

നവകേരള സദസിനിടയിൽ മുഖ്യമന്ത്രിയോട് പരാതി പറയാൻ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

നവകേരള സദസിനിടയിൽ മുഖ്യമന്ത്രിയോട് പരാതി പറയാൻ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

തൃശൂർ : നവ കേരള സദസ്സ് നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയ്ക്ക് സമീപത്തേക്ക് ചെല്ലാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. വടക്കാഞ്ചേരി മണ്ഡലത്തിൽ നവ കേരള സദസ്സ് നടക്കുമ്പോൾ ആയിരുന്നു സംഭവം ...

നവകേരള ബസിന്റെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച്  അപകടം ; ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

നവകേരള ബസിന്റെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

തൃശൂർ : നവ കേരള ബസ് പൈലറ്റ് വാഹനം ഇരുചക്ര വാഹനത്തിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചേലക്കരയിലെ നവ കേരള സദസ്സ് ...

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

എറണാകുളം: നവ കേരള സദസ്സിനായി സ്‌കൂളിന്റെ മതിൽ പൊളിച്ചു. പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് മതിൽ പൊളിച്ചത് എന്നാണ് ...

നവകേരള സദസ്സ് നടക്കുന്ന പ്രദേശത്ത് ഗ്യാസ് കത്തിച്ചു പാചകം ചെയ്യരുതെന്ന ഉത്തരവിൽ തിരുത്ത്

നവകേരള സദസ്സ് നടക്കുന്ന പ്രദേശത്ത് ഗ്യാസ് കത്തിച്ചു പാചകം ചെയ്യരുതെന്ന ഉത്തരവിൽ തിരുത്ത്

എറണാകുളം : ആലുവയിൽ നവ കേരള സദസ്സ് നടക്കുമ്പോൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ ഗ്യാസ് കത്തിച്ച് പാചകം നടത്തരുതെന്ന ഉത്തരവ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ഉത്തരവിൽ ...

നവകേരള സദസ്സിൽ അ‌ദ്ധ്യാപകർ പങ്കെടുക്കണമെന്ന് നിർദേശം; വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി

നവകേരള സദസ്സിൽ അ‌ദ്ധ്യാപകർ പങ്കെടുക്കണമെന്ന് നിർദേശം; വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി

പാലക്കാട്: മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ധ്യാപകര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും ...

കോടതി ഉത്തരവിന് പുല്ലുവില ; മലപ്പുറത്ത് നവകേരള സദസ്സിനെത്തുന്ന മന്ത്രിസംഘത്തിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പെരുവഴിയിൽ നിർത്തിയത് ഒരു മണിക്കൂർ നേരം

കോടതി ഉത്തരവിന് പുല്ലുവില ; മലപ്പുറത്ത് നവകേരള സദസ്സിനെത്തുന്ന മന്ത്രിസംഘത്തിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പെരുവഴിയിൽ നിർത്തിയത് ഒരു മണിക്കൂർ നേരം

മലപ്പുറം : നവ കേരള സദസിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിവാദ്യങ്ങൾ അർപ്പിക്കാനായി വീണ്ടും സ്കൂൾ കുട്ടികളെ റോഡിൽ നിർത്തി. എൽപി സ്കൂൾ വിദ്യാർത്ഥികളായ കൊച്ചുകുട്ടികളെയാണ് ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നത്? നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം ...

നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിക്ക് എത്താൻ പെരുമ്പാവൂർ ഹൈസ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിച്ചു മാറ്റണം ; നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി സംഘാടകസമിതി ചെയർമാൻ

നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിക്ക് എത്താൻ പെരുമ്പാവൂർ ഹൈസ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിച്ചു മാറ്റണം ; നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി സംഘാടകസമിതി ചെയർമാൻ

എറണാകുളം : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസ്സിനായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിച്ചു നീക്കണമെന്ന് ആവശ്യം. നവകേരള സദസ്സ് ...

നവകേരള സദസ്സിന് പിന്നാലെ കണ്ണൂരിൽ കർഷക ആത്മഹത്യ; ക്ഷീരകർഷകൻ ജീവനൊടുക്കി; കടുംകൈ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയെന്ന് നാട്ടുകാർ

നവകേരള സദസ്സിന് പിന്നാലെ കണ്ണൂരിൽ കർഷക ആത്മഹത്യ; ക്ഷീരകർഷകൻ ജീവനൊടുക്കി; കടുംകൈ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയെന്ന് നാട്ടുകാർ

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നവകേരള സദസ് നടത്തി ദിവസങ്ങൾക്കകം കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്ന് ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് കൊളക്കാട് സ്വദേശിയായ ക്ഷീരകർഷകനാണ് ...

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ; ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ; ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: പാർട്ടി നിർദ്ദേശം അവഗണിച്ച് നവകേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കോൺഗ്രസിന്റെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ...

Page 1 of 2 1 2

Latest News