ncp

കനൽ കെടുന്നില്ല ; സനാതന ധർമ്മത്തെ അവസാനിപ്പിക്കണമെന്ന് എൻ സി പി നേതാവ് ; വീണ്ടും വെട്ടിലായി ഇൻഡി സഖ്യം

മുംബൈ : സനാതന ധർമ്മ വിവാദത്തിൽ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ സി പി ശരദ് പവാർ വിഭാഗം നേതാവായ ജിതേന്ദ്ര ഔഹാദ്. സനാതന ധർമ്മത്തെ അവസാനിപ്പിക്കണം ...

മോദിപ്രഭാവം ഗുണം ചെയ്യും; ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബിജെപിക്കൊപ്പം ചേർന്നത്; വികസനമാണ് പ്രധാനം; നിലപാട് വ്യക്തമാക്കി അജിത് പവാർ

മുംബൈ: ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് ബിജെപിക്ക് ഒപ്പം ചേർന്നതെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. സംസ്ഥാനത്തിന്റെ വികസനത്തിനായാണ് ഈ തീരുമാനമെടുത്തത്. അതുകൊണ്ട് തന്നെ രാക്ഷ്ട്രീയത്തിൽ ...

എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സഹായിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് ; 25 കോടിയുടെ സ്വർണവും 1.1 കോടി രൂപ പണവും കണ്ടെത്തി

മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രധാന സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുൻ എംപിയും എൻസിപിയുടെ മുൻ ട്രഷററും കൂടിയായ ഈശ്വർലാൽ ...

‘ബിജെപിയിലേക്ക് പോകുന്നില്ല, അജിത് എന്റെ മരുമകനാണ്, അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് തെറ്റ്’ – ശരദ് പവാർ

പൂനെ : അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് തെറ്റ് എന്ന് ശരദ് പവാർ. കഴിഞ്ഞദിവസം പൂനെയിലെ വ്യവസായ പ്രമുഖൻ അതുൽ ചോർദിയയുടെ വസതിയിൽ വെച്ച് ശരദ് ...

അൽപ്പം വൈകിപ്പോയി,എന്നാലും ശരിയായ വേദിയിലാണിപ്പോൾ; അജിത് പവാറിനെ വേദിയിലിരുത്തി ചിരിപടർത്തി അമിത് ഷാ

പൂനെ: മഹാരാഷ്ട്രയിൽ വേദി പങ്കിട്ട് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. 'അജിത് ദാദ (പവാർ) ഉപമുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി ...

അമിത് ഷായെ സന്ദർശിച്ച് ശരദ് പവാറിന്റെ വിശ്വസ്തൻ; എൻസിപിയിലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്കോ?

ന്യൂഡൽഹി: നേതാക്കൾക്കിടയിൽ ആഭ്യന്തരസംഘർഷം തുടരുന്നതിനിടെ എൻസിപി ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ. എൻസിപി നേതാവും ശരദ് പവാറിന്റെ വിശ്വസ്തനുമായ ജയന്ത് പാട്ടീൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന ...

പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങി ശരദ് പവാർ; അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവും ഇൻഡിയ നേതാക്കളും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ശരദ് പവാർ വേദി പങ്കിടുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾക്ക് അതൃപ്തി. പ്രതിപക്ഷ ഐക്യമെന്ന തരത്തിൽ ഇൻഡിയ സഖ്യവുമായി മുൻപോട്ടു പോകുന്നതിനിടെയാണ് ശരദ് ...

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ശരദ് പവാർ പങ്കെടുത്തേക്കില്ല; ഐക്യശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ

മുംബൈ: ബംഗലൂരുവിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മുതിർന്ന നേതാവ് ശരദ് പവാർ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ 23ന് പട്നയിൽ നടന്ന യോഗത്തിൽ 82 വയസുകാരനായ ...

‘ലീഡറെ കണ്ടു, കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി, അദ്ദേഹം നിശബ്ദനായി കേട്ടിരുന്നു‘: ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും പ്രഫുൽ പട്ടേലും

മുംബൈ: മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിനെ ഓഫീസിലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും. ശരദ് പവാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്നും അദ്ദേഹം ...

‘എൺപതല്ല, തൊണ്ണൂറ് കഴിഞ്ഞാലും പാർട്ടി അദ്ധ്യക്ഷൻ ഞാൻ തന്നെ‘: എൻസിപിയെ ആദ്യം മുതൽ കെട്ടിപ്പടുക്കുമെന്ന് ശരദ് പവാർ; പ്രഫുൽ പട്ടേലിനെയും കൂട്ടരേയും പുറത്താക്കിയെന്നും അവകാശവാദം

ന്യൂഡൽഹി: എൻസിപി അദ്ധ്യക്ഷൻ ഇപ്പോഴും താൻ തന്നെയെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാർ. പ്രായം തനിക്കൊരു പ്രശ്നമല്ല. തനിക്ക് 82 വയസായത് പ്രശ്നമാണെന്ന് ചിലർ പറയുന്നു. ...

അജിത് പവാർ എൻസിപി അദ്ധ്യക്ഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

മുംബൈ:ശരദ് പവാറിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം ...

മഹാരാഷ്ട്രയിൽ യോഗം ചേർന്ന് ശിവസേന; രാഷ്ട്രീയ സാഹചര്യം വിലയിരുത്തി

മുംബൈ: എൻസിപി എംഎൽഎമാർ സർക്കാരിനൊപ്പം ചേർന്നതിന് പിന്നാലെ രാഷ്ട്രീയ യോഗം ചേർന്ന് ശിവസേന. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു യോഗം.   സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ ...

അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി; അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി

മുംബൈ: എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി. അജിത് പവാറിനെയും പാർട്ടി വിട്ട എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ ...

ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ്; രാഹുലും സോണിയയും ഖാർഗെയും പിന്തുണ അറിയിച്ചു

മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ നാൽപതിലധികം നേതാക്കളുടെ കൂട്ടരാജിയിൽ എൻസിപി നേതാവ് ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. സോണിയാ ഗാന്ധിയും രാഹുലും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ...

അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; കനത്ത തിരിച്ചടി നേരിട്ട് എൻസിപി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രാജ്ഭവനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ...

എൻ.സി.പി പിളർന്നു; അജിത് പവാറും സംഘവും ഇനി എൻഡിഎയ്‌ക്കൊപ്പം; അജിത് പവാർ ഉപമുഖ്യമന്ത്രിയാകും

മുംബൈ: വിഭാഗീയ രൂക്ഷമായതിന് പിന്നാലെ പിളർന്ന് എൻസിപി. മുതിർന്ന നേതാവ് അജിത് പവാറും അനുയായികളും പാർട്ടിവിട്ടു. ഷിൻഡെ- ഫഡ്‌നാവിസ് സഖ്യത്തിനൊപ്പം ചേരാനാണ് അജിത് പവാറിന്റെയും സംഘത്തിന്റെയും തീരുമാനം. ...

ശരദ് പവാറിന് വധഭീഷണി മുഴക്കി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സാഗർ ബാർവെ എന്ന യുവാവാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

അജിത് പവാറിനെ തഴഞ്ഞു; സുപ്രിയ സുലെയും പ്രഫുൽ പട്ടേലും എൻസിപി വർക്കിംഗ് പ്രസിഡന്റുമാർ; പ്രഖ്യാപനം നടത്തി ശരദ് പവാർ

മുംബൈ: അനന്തരവനും എൻസിപി നേതാവുമായ അജിത് പവാറിനെ തഴഞ്ഞ് ഭാവിയിൽ പാർട്ടിയെ നയിക്കാനുളള ചുമതല നൽകി ശരദ് പവാർ. സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയുമാണ് പാർട്ടി വർക്കിംഗ് ...

ദ കേരള സ്‌റ്റോറിയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം; കൊലവിളിയുമായി എൻസിപി എംഎൽഎ

ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന സിനിമയുടെ നിർമ്മാതാവിന് നേരെ കൊലവിളിയുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവ്ഹാദ്. ചിത്രത്തിന്റെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം ...

എന്നോടോ പാർട്ടിയോടോ അജിതിന് യാതൊരു പ്രശ്‌നങ്ങളുമില്ല; എൻസിപിയിൽ നിന്ന് ആരും പുറത്ത് പോകില്ല, പോകാൻ തയ്യാറായാൽ പിടിച്ച് നിർത്താനും പറ്റില്ല; വാർത്താ സമ്മേളനത്തിൽ അജിത് പവാർ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ശരദ് പവാർ

മുംബൈ: രാജി തീരുമാനം പിൻവലിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അജിത് പവാർ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. വാർത്താ സമ്മേളനത്തിൽ പാർട്ടിയിലെ എല്ലാ നേതാക്കളും പങ്കെടുക്കേണ്ട ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist