ncp

ശരദ് പവാറിന്റെ രാജി തീരുമാനം തള്ളി എൻസിപി പാനൽ; ശരദ് പവാറിന് മാത്രമേ പാർട്ടിയെ നയിക്കാനാകൂ എന്ന് പ്രഫുൽ പട്ടേൽ

മുംബൈ: രാജി വയ്ക്കുമെന്ന ശരദ് പവാറിന്റെ തീരുമാനം തള്ളി എൻസിപി പാനൽ. ശരദ് പവാർ തന്നെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എൻസിപി കോർ കമ്മിറ്റി പ്രമേയം ...

എൻസിപിയുടെ ഒരു കാൽ ബിജെപിയിൽ; എല്ലാത്തിനും കാരണം അജിത് പവാർ; ശരദ് പവാറിന്റെ രാജിപ്രഖ്യാപനത്തിൽ മുഖപ്രസംഗവുമായി സാമ്‌ന

മുംബൈ: ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് പാർട്ടിയിലുള്ള പലരും ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലാക്കിയതോടെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുഖപത്രമായ സാമ്‌നയിലാണ് ...

രാജി പിൻവലിക്കാൻ ആവശ്യം ശക്തം; എൻസിപി അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം ശരദ് പവാർ പുന:പരിശോധിക്കുമെന്ന് അറിയിച്ചതായി അജിത് പവാർ

മുംബൈ: എൻസിപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നത് പുന:പരിശോധിക്കാൻ ശരദ്പവാർ സമ്മതിച്ചുവെന്ന് സഹോദരപുത്രനും എൻസിപി നേതാവുമായ അജിത്പവാർ. അന്തിമതീരുമാനം എടുക്കാൻ രണ്ടോ മൂന്നോ ദിവസം എടുത്തേക്കുമെന്നും അജിത് പവാർ ...

എൻസിപി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് ശരദ്പവാർ; പ്രഖ്യാപനം ബിജെപിയുമായി അജിത് പവാർ അടുക്കുന്നുവെന്ന വാർത്തകൾക്കിടെ

മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ശരദ് പവാർ. തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലായിരുന്നു 82 കാരനായ പവാർ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ...

പൂഞ്ചിലെ ഭീകരാക്രമണം സൈന്യത്തിന്റെ പിഴവ്; അതിന് സാധാരണക്കാരെ ഉപദ്രവിക്കരുതെന്ന് ഫാറൂഖ് അബ്ദുള്ള; വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി

ശ്രീനഗർ: സൈനികർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഫാറൂഖ് അബ്ദുള്ളയുടെ ...

‘രാഷ്ട്രീയത്തിൽ വൈരാഗ്യത്തിന് പ്രസക്തിയില്ല, ചർച്ചകൾ നിരവധി പേരുമായി നടക്കുന്നു‘: ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ച് അനുരാഗ് ഠാക്കൂർ

മുംബൈ: രാഷ്ട്രീയത്തിൽ സ്ഥായിയായ വൈരാഗ്യത്തിന് പ്രസക്തിയില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ചർച്ചകൾ ...

‘ആർത്തി മൂത്തവർ അധികാരികളെ പുകഴ്ത്തുന്നു‘: ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ബിജെപി

ന്യൂഡൽഹി: അദാനി വിഷയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ് അൾക ലംബ. ആർത്തി മൂത്തവർ ...

‘ഇത് മോദി മാജിക്കല്ലെങ്കിൽ പിന്നെന്ത്?‘ ശരദ് പവാറിന് പിന്നാലെ കോൺഗ്രസ് വിരുദ്ധ നിലപാടുമായി അജിത് പവാർ; വെട്ടിലായി കോൺഗ്രസും സംഘവും

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് പ്രചാരണങ്ങളുടെ മുനയൊടിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും എൻസിപി നേതാവുമായ അജിത് പവാർ. നരേന്ദ്ര മോദിയെ നേതാവായി ഉയർത്തിക്കാട്ടിയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്രത്തിൽ ...

‘ആരാണ് ഈ ഹിൻഡൻബർഗ്? എന്താണ് അവരുടെ വിശ്വാസ്യത?‘: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിന്റെ സമ്പദ്ഘടനയെ ഉന്നം വെച്ചെന്ന് ശരദ് പവാർ; വെട്ടിലായി പ്രതിപക്ഷം

ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുമ്പോൾ, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി അദാനിയെ പിന്തുണച്ച് എൻസിപി ...

സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്ന് ഓർക്കണം; നമ്മുടെ യുദ്ധം മോദിക്കും ബിജെപിക്കുമെതിരെയാണ്; രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

മുംബൈ : അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി, സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കർക്കെതിരെ നടത്തിയ പരാമർശം മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യത്തിൽ വിള്ളൽ വരുത്തിയിരിക്കുകയാണ്. ശിവസേന ഉദ്ധവ് ...

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി; തീരുമാനം നാഗാലാൻഡിന്റെ പൊതുതാൽപര്യം മുൻനിർത്തിയെന്ന് ശരദ് പവാർ

കൊഹിമ; നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി. 60 അംഗ നിയമസഭയിൽ എൻസിപിക്ക് ഏഴ് അംഗങ്ങളാണുളളത്. പിന്തുണ സംബന്ധിച്ച് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ എൻസിപി സൂചന നൽകിയിരുന്നു. ...

ഉദ്ധവ്- കോൺഗ്രസ് അവസരവാദ സഖ്യത്തിന് കനത്ത തിരിച്ചടി; ബിജെപി- ഷിൻഡെ കൂട്ടുകെട്ടിനെ നെഞ്ചേറ്റി ഗ്രാമീണ ജനത; അറിയാം മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ

മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി- ഏകനാഥ് ഷിൻഡെ സഖ്യത്തിന് തകർപ്പൻ മുന്നേറ്റം. സംസ്ഥാനത്തെ 1013 പഞ്ചായത്തുകളിൽ ബിജെപി മുന്നേറുമ്പോൾ, 540 പഞ്ചായത്തുകളിൽ ശിവസേന ഷിൻഡെ വിഭാഗം ...

കള്ളപ്പണം വെളുപ്പിക്കൽ; ജയിലിൽ കിടക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ ...

‘ഞങ്ങൾ നയപരമായ ഒരു വിഷയം ചർച്ച ചെയ്യുകയായിരുന്നു‘: പാർലമെന്റിലെ അടക്കം പറച്ചിലിൽ വിശദീകരണവുമായി ശശി തരൂർ (വീഡിയോ)

പാർലമെന്റിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സംസാരിക്കവെ എൻസിപി എം പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയോട് സൊറ പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് ...

‘സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും‘: മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ 12 ബിജെപി എം എൽ എമാരെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി റദ്ദാക്കി സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ...

‘ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്ത് ത്യാഗം സഹിച്ചും അത് പൂർത്തീകരിച്ച ശേഷം മാത്രമേ അദ്ദേഹം വിശ്രമിക്കുകയുള്ളൂ‘: മന്മോഹൻ സിംഗ് ഉൾപ്പെടെയുള്ള സമകാലിക നേതാക്കളേക്കാൾ നരേന്ദ്ര മോദി ജനപ്രിയനാകുന്നത് ഇത്തരം സവിശേഷതകൾ നിമിത്തമെന്ന് ശരദ് പവാർ

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലി അനുപമമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യം ചെയ്യാൻ ...

‘നവാബ് മാലിക് മുംബൈ സ്ഫോടന കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തി‘; ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ അടുത്ത ...

ജാതീയമായ അധിക്ഷേപം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാംഖഡെയുടെ പിതാവ്

മുംബൈ: എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയതിന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീറിന്റെ പിതാവ്. സമീർ വാംഖഡെ മുസ്ലീമാണെന്നും ജോലി ...

‘നല്ല നിലയിൽ‘ പരിഹരിക്കണമെന്ന് പറഞ്ഞാൽ ‘നല്ല വണ്ണം, ശരിയായിട്ട്, വേണ്ടത് പോലെ‘; ശുംഭന് പിന്നാലെ കോടതിയിൽ പുതിയ മലയാള വ്യാഖ്യാനം ഒരുങ്ങുന്നു

കൊല്ലം: ശുംഭന് പിന്നാലെ കോടതിയിൽ പുതിയ മലയാള വ്യാഖ്യാനം ഒരുങ്ങുന്നു. കുണ്ടറയിൽ എൻസിപി നേതാവ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന വിവാദത്തിൽ മന്ത്രി എ ...

കുണ്ടറ പീഡന പരാതി; പി സി ചാക്കോയും മന്ത്രി ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചു, തനിക്ക് ഭീഷണിയെന്ന് യുവതിയുടെ അച്ഛൻ

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയുടെ അച്ഛൻ. തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist