വ്യാപക ക്രമക്കേടിന് തെളിവില്ല; നീറ്റ് പുന:പരീക്ഷ നടത്തില്ല
ന്യൂഡൽഹി: ആഗോള മെഡിക്കൽ എൻട്രൻസായ നീറ്റിൽ പുന:പരീക്ഷ നടത്തേണ്ടെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ ലഭിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായ ഉത്തരവ്. ചോദ്യപേപ്പർ വ്യാപകമായി ...