വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് എസ്എഫ്‌ഐ നേതാവ് സീറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; മുഹമ്മദ് താഹയെ വീണ്ടും പ്രിൻസിപ്പാളാക്കാൻ നീക്കം
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് തുടർപഠനത്തിനായി സീറ്റ് നേടിയ സംഭവത്തിൽ നടപടി നേരിട്ട അദ്ധ്യാപകനെ വീണ്ടും പ്രിൻസിപ്പാൾ ആക്കാൻ നീക്കം. ...