ഇന്ത്യയ്ക്ക് മറുപടി നൽകും,രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച് പാകിസ്താൻ
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യമറുപടി നൽകിയതോടെ പതറി പാകിസ്താൻ. 9 ഭീകരകേന്ദ്രങ്ങളാണ് പുലർച്ചെ നടത്തിയ മിസൈൽ ആക്രമണങ്ങളിലൂടെ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. ഇതോടെ രാജ്യത്ത് റെഡ് ...


























